സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ (മൂലരൂപം കാണുക)
11:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ചരിത്രം
No edit summary |
(ചെ.) (ചരിത്രം) |
||
വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം= പ്രമാണം:31520 swikitrg kuruvinal.png| | | സ്കൂൾ ചിത്രം= പ്രമാണം:31520 swikitrg kuruvinal.png| | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ കുരുവിനാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ കുരുവിനാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മൈക്കിൾസ്.എൽ.പി.സ്കൂൾ കുരുവിനാൽ. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതി രമണീയമായ മീനച്ചിലാറിന്റെ സമീപത്തായി താരും തളിരുമണിഞ്ഞ് വിരാജിക്കുന്ന കുുരുവിനാൽ എന്ന കൊച്ചു ഗ്രാമം. അതിന്റെ തിലകക്കുറിയായി ,അക്ഷരദീപമായി ,ശോഭിക്കുകയാണ് സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ.1917 മെയ് മാസത്തിൽ ഈ സ്കൂളിന് തുടക്കം കുറിച്ചു. ബഹു. പുളിക്കയിൽ തോമസച്ചൻ സ്കൂൾ സ്ഥാപനത്തിന് നേതൃത്വം നൽകി. ആ വർഷം തന്നെ സ്കൂളിന് അംഗീകാരവും ലഭിച്ചു. 95 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു.കൂടുതൽ അറിയാൻ.... മണ്ണനാൽ നന്തികാട്ട് പൗലോസാണ് സ്കൂളിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ സുര്യനാരായണ പിള്ളയും പ്രഥമ വിദ്യാർത്ഥി കെ. റ്റി സക്കറിയാസ് കലേക്കാട്ടിലും ആയിരുന്നു. തുടർന്ന് ശ്രീ .എം. സി വർഗീസ്, ശ്രീ . സി. എം ജോസഫ് ചെറുകര , ശ്രീ സി. കെ നാരായണൻ, സി. ബനീത്ത, സി. ഇവാഞ്ചലിസ്റ്റ്, സി. ജോസിറ്റ, സി. ജർമയിൻ, സി. തെരസ് പിണക്കാട്ട് , സി. റോസ് സെബാസ്റ്റ്യൻ, സി. മെർളി, സി. മേഴ്സി എസ്.എച്ച് എന്നിവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇടവകക്കാരായ ശ്രീ. അബ്രഹാം വൈപ്പന, ശ്രീമതി ഏലി ചാണ്ടി വൈപ്പന, എം.പി മത്തായി മുടക്കാലിൽ , ശ്രീമതി ത്രേസ്യാമ്മ ജോസഫ് വൈപ്പന, ശ്രീ കെ.കെ ജോസഫ് കക്കാട്ടിൽ, ശ്രീമതി മേരി ജോസഫ് മുരിയങ്കരി എന്നിവർ ഈ സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചവരിൽപ്പെടുന്നു. | പ്രകൃതി രമണീയമായ മീനച്ചിലാറിന്റെ സമീപത്തായി താരും തളിരുമണിഞ്ഞ് വിരാജിക്കുന്ന കുുരുവിനാൽ എന്ന കൊച്ചു ഗ്രാമം. അതിന്റെ തിലകക്കുറിയായി ,അക്ഷരദീപമായി ,ശോഭിക്കുകയാണ് സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ.1917 മെയ് മാസത്തിൽ ഈ സ്കൂളിന് തുടക്കം കുറിച്ചു. ബഹു. പുളിക്കയിൽ തോമസച്ചൻ സ്കൂൾ സ്ഥാപനത്തിന് നേതൃത്വം നൽകി. ആ വർഷം തന്നെ സ്കൂളിന് അംഗീകാരവും ലഭിച്ചു. 95 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. [[ഫലകം:PSchoolFrame/Header|കൂടുതൽ അറിയാൻ....]] മണ്ണനാൽ നന്തികാട്ട് പൗലോസാണ് സ്കൂളിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ സുര്യനാരായണ പിള്ളയും പ്രഥമ വിദ്യാർത്ഥി കെ. റ്റി സക്കറിയാസ് കലേക്കാട്ടിലും ആയിരുന്നു. തുടർന്ന് ശ്രീ .എം. സി വർഗീസ്, ശ്രീ . സി. എം ജോസഫ് ചെറുകര , ശ്രീ സി. കെ നാരായണൻ, സി. ബനീത്ത, സി. ഇവാഞ്ചലിസ്റ്റ്, സി. ജോസിറ്റ, സി. ജർമയിൻ, സി. തെരസ് പിണക്കാട്ട് , സി. റോസ് സെബാസ്റ്റ്യൻ, സി. മെർളി, സി. മേഴ്സി എസ്.എച്ച് എന്നിവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇടവകക്കാരായ ശ്രീ. അബ്രഹാം വൈപ്പന, ശ്രീമതി ഏലി ചാണ്ടി വൈപ്പന, എം.പി മത്തായി മുടക്കാലിൽ , ശ്രീമതി ത്രേസ്യാമ്മ ജോസഫ് വൈപ്പന, ശ്രീ കെ.കെ ജോസഫ് കക്കാട്ടിൽ, ശ്രീമതി മേരി ജോസഫ് മുരിയങ്കരി എന്നിവർ ഈ സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചവരിൽപ്പെടുന്നു. | ||
105 അടി നീളവും 18 ച. അടി നീളവും വീതിയുണ്ട് സ്കൂൾ കെട്ടിടത്തിന്. സ്കൂൾ വൈദ്യുതീകരിക്കുന്നതിന് ഡോ. അലക്സ് അബ്രഹാം, വൈപ്പന, ശ്രീ. ജോസഫ് കക്കാട്ടിൽ , ശ്രീ. ജോസഫ് തച്ചേട്ട്, ശ്രീധരൻനായർ നടുവിലേമഠം എന്നിവർ ഇക്കാര്യത്തിന് ഉദാരമായ സംഭാവനക്ൾ നൽകി. ശ്രീ വർക്കി വൈപ്പനയുടെ സ്മരണയ്കായി അദ്ദേഹത്തിന്റെ മക്കൾ ജലവിതരണ സൗകര്യം ഏർപ്പെടുത്തി. | 105 അടി നീളവും 18 ച. അടി നീളവും വീതിയുണ്ട് സ്കൂൾ കെട്ടിടത്തിന്. സ്കൂൾ വൈദ്യുതീകരിക്കുന്നതിന് ഡോ. അലക്സ് അബ്രഹാം, വൈപ്പന, ശ്രീ. ജോസഫ് കക്കാട്ടിൽ , ശ്രീ. ജോസഫ് തച്ചേട്ട്, ശ്രീധരൻനായർ നടുവിലേമഠം എന്നിവർ ഇക്കാര്യത്തിന് ഉദാരമായ സംഭാവനക്ൾ നൽകി. ശ്രീ വർക്കി വൈപ്പനയുടെ സ്മരണയ്കായി അദ്ദേഹത്തിന്റെ മക്കൾ ജലവിതരണ സൗകര്യം ഏർപ്പെടുത്തി. | ||
വരി 37: | വരി 37: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് മനോഹരമായ ചുറ്റു മതിൽ ഉണ്ട്.വാഹനങ്ങൾ കയറ്റുവാൻ വേണ്ടി റാമ്പോടു കൂടിയ പ്രവേശനകവാടമാണുള്ളത്. സ്കൂൾ ഗ്രൗണ്ട് ഇല്ല. സമീപത്തുള്ള പള്ളിയുടെ ഗ്രൗണ്ടാണ് പ്രയോജനപ്പെടുത്തുന്നത്. ജലനിധിയിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. നവീകരിച്ച എല്ലാവിധ സൗകര്യങ്ങളുമുള്ള കഞ്ഞിപ്പുരയാണ് ഇപ്പോഴുള്ളത്. വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയ്ലറ്റ് . കുട്ടികളുടെ പഠനത്തിന് സഹായകമായി സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. ബൊഗൈൻ വില്ല,ചെത്തി, കോളാമ്പി,സീനിയ, പത്തുമണിപ്പൂവ്, എന്നിവ കൂടാതെ ഗ്രോ ബാഗുകളിൽ പാകിയ പച്ചക്കറി തൈകൾ എന്നിവയാൽ സമ്പന്നമാണ് ജൈവവൈവിധ്യ ഉദ്യാനം. | |||
== സ്കൂൾ == | == സ്കൂൾ == | ||
സെന്റ് മൈക്കിൾസ് എൽപി സ്കൂൾ | സെന്റ് മൈക്കിൾസ് എൽപി സ്കൂൾ | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* സ്കൂളിലെ മുഴുവൻകുട്ടികളെയും ഏതെങ്കിലും ഒരു ക്ലബ്ബിൽ പങ്കാളിയാക്കിയിട്ടുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഗ്രൂപ്പുകളും വളരെ നല്ല രീതിയിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
സി.എം ജോസഫ് ചെറുകര | |||
ഉലഹന്നാൻ ജോസഫ് | |||
ശ്രീമതി ഏലി ചാണ്ടി | |||
എം.പി മത്തായി മുണ്ടക്കാലിൽ | |||
സി. ബനീത്ത | |||
കെ.കെ ജോസഫ് കക്കാട്ടിൽ | |||
മേരി ജോസഫ് മുരിയങ്കരി | |||
സി. ജെർമൈൻ | |||
സി.തെരസ് പിണക്കാട്ട് | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എൽ.എസ്.എസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ | |||
* ഗൗരി നന്ദ സുരേഷ് | |||
* നന്ദു രാമചന്ദ്രൻ | |||
* ഷെറോൺ ബിജു | |||
* എയ്ഞ്ചൽ ഫ്രാൻസിസ് | |||
* ആദർശ് സി.എസ് | |||
* അനക്സ് ആന്റോ. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |