"ഗവ എൽ വി എൽ പി എസ് ആലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,608 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ  ഒരു സർക്കാർ വിദ്യാലയമാണ് ഇത്  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ  ഒരു സർക്കാർ വിദ്യാലയമാണ് ഇത്.


== ചരിത്രം ==
== ചരിത്രം ==
ആലപ്ര എന്ന ഗ്രാമത്തിലെ ജനങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയെലാക്കാക്കി ശ്രീ പപ്പുപിള്ള സാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജനങ്ങളുടെ അശ്രാന്ത പരിശ്രമ ഫലമായി അന്നത്തെ തിരുവിതാംകൂർ റീജന്റായിരുന്ന റാണി സേതു ലക്ഷ്മിഭായി അനുഗ്രഹിച്ചനുവദിച്ച  നൽകിയതാണ് ഈ സ്ഥാപനം.1926 മെയ് 17 ാം തീയതി ഒരു താത്കാലിക ഷെഡിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .മെഴുകിയ തറയിൽ ഓലകീറിലിരുന്നു വിദ്യ അഭ്യസിച്ച ഒരു കാലഘട്ടമായിരുന്നു അത്.1952 ൽ ശ്രീ പനമ്പള്ളി ഗോവിന്ദ മേനോൻ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്തു മാനേജ്മെന്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു.അങ്ങനെ എൽ.വി.എൽ.പി. സ്കൂൾ , ഗവൺമെൻറ്  എൽ.വി.എൽ.പി സ്കൂൾ ആയി മാറി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1465518" എന്ന താളിൽനിന്ന് ശേഖരിച്ചത്