"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:54, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ശാസ്ത്രരംഗം
വരി 78: | വരി 78: | ||
18/09/21 ന് ശാസ്ത്രരംഗം സംസ്ഥാന സമിതി "പ്രതിഭയോടൊപ്പം " എന്ന പരിപാടി സംഘടിപ്പിച്ചു. ശാസ്ത്രജ്ഞനും | '''പ്രതിഭയോടൊപ്പം''' | ||
18/09/21 ന് ശാസ്ത്രരംഗം സംസ്ഥാന സമിതി "പ്രതിഭയോടൊപ്പം " എന്ന പരിപാടി സംഘടിപ്പിച്ചു. ശാസ്ത്രജ്ഞനും ഗുരുത്വ തരംഗ ഭൗതികശാസ്ത്ര ഗവേഷകനുമായ പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ് കുട്ടികളോട് സംവദിച്ചത്. ഭൗതികശാസ്ത്രത്തിന്റെ പുതിയ മേഖലകളെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി ചർച്ച ചെയ്തു. വിദ്യാലയത്തിലെ കുട്ടികൾ ഓൺലൈനായി ക്ലാസിൽ പങ്കെടുക്കുകയുണ്ടായി. | |||
'''അന്താരാഷ്ട്ര ബഹിരാകാശ വാരം''' | '''അന്താരാഷ്ട്ര ബഹിരാകാശ വാരം''' | ||
അന്താരാഷ്ട്ര ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു ക്വിസ് മത്സരം ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. | അന്താരാഷ്ട്ര ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു ക്വിസ് മത്സരം ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. ശാസ്ത്രരംഗം ജില്ലാ സമിതിയുടെ ഭാഗമായി വിവിധ തരത്തിലുള്ള മത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. | ||
ശാസ്ത്രരംഗം ജില്ലാ സമിതിയുടെ ഭാഗമായി വിവിധ തരത്തിലുള്ള മത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. | |||
'''പ്രാദേശിക ചരിത്രരചന''' | '''പ്രാദേശിക ചരിത്രരചന''' | ||
വരി 111: | വരി 110: | ||
== ഇംഗ്ലീഷ് ക്ലബ്ബ് == | == ഇംഗ്ലീഷ് ക്ലബ്ബ് == | ||
പഠിതാക്കളിൽ ഭാഷാനൈപുണ്യം വളർത്തിയെടുക്കുന്നതിനായി ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-22 അധ്യയന വർഷത്തിൽ വിവിധ പരിപാടികൾ | പഠിതാക്കളിൽ ഭാഷാനൈപുണ്യം വളർത്തിയെടുക്കുന്നതിനായി ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-22 അധ്യയന വർഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
'''നിരീക്ഷണക്കുറിപ്പ്''' | |||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ ചുററുപാടുകൾ നിരീക്ഷിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കി. സ്കൂൾ തലത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ എവ് ലിൻ അന്ന ഷിബു, അസിൻ ജോസഫ് , ഇവ മരിയ ടോം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ ചുററുപാടുകൾ നിരീക്ഷിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കി. സ്കൂൾ തലത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ എവ് ലിൻ അന്ന ഷിബു, അസിൻ ജോസഫ് , ഇവ മരിയ ടോം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. | ||
'''വായനാ ദിനാചരണം''' | |||
വായനാ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയുടെ റിവ്യൂ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ അനഘ അജി, ശ്രീലക്ഷ്മി സുരേഷ്, ജലീലത്തുൽ ഫർഹാന, റിധി കൃഷ്ണ എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. | വായനാ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയുടെ റിവ്യൂ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ അനഘ അജി, ശ്രീലക്ഷ്മി സുരേഷ്, ജലീലത്തുൽ ഫർഹാന, റിധി കൃഷ്ണ എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. | ||
'''പ്രസംഗ മത്സരം'''കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ശ്രീലക്ഷ്മി സുരേഷ് , ആൻ മരിയ ബിജു, അസിൻ ജോസഫ് , മുഹമ്മദ് ഷംനാസ്, ഫാത്തിമ സാക്കിർ , എഡ്വിൻ ബിജോയ് എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു. | '''പ്രസംഗ മത്സരം''' | ||
കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ശ്രീലക്ഷ്മി സുരേഷ് , ആൻ മരിയ ബിജു, അസിൻ ജോസഫ് , മുഹമ്മദ് ഷംനാസ്, ഫാത്തിമ സാക്കിർ , എഡ്വിൻ ബിജോയ് എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു. | |||
'''ഫോട്ടോഗ്രാഫി മത്സരം''' | |||
പ്രകൃതി നിരീക്ഷണം അടിസ്ഥാനമാക്കി നടത്തിയ ഫോട്ടോഗ്രാഫി മത്സരം മറ്റ് മത്സരങ്ങളിൽ നിന്നും വിഭിന്നമായി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ചു. | |||
അഫ്ലഹ് അഹമ്മദ്, നിജാദ്, ജിസ്ന പി.എസ്., ഷിദ ഷെറിൻ എന്നിവർ സമ്മാനാർഹരായി. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈനായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ കുട്ടികൾക്ക് പുത്തനുണർവ് നൽകുന്നവയാണ് .. | അഫ്ലഹ് അഹമ്മദ്, നിജാദ്, ജിസ്ന പി.എസ്., ഷിദ ഷെറിൻ എന്നിവർ സമ്മാനാർഹരായി. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈനായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ കുട്ടികൾക്ക് പുത്തനുണർവ് നൽകുന്നവയാണ് .. | ||
[[പ്രമാണം:15016_skt1.jpg|300px|left| ]][[പ്രമാണം:15016_skt2.jpg|300px|right|]][[പ്രമാണം:15016_skt3.jpg|ലഘുചിത്രം|300px|centre|]] | [[പ്രമാണം:15016_skt1.jpg|300px|left| ]][[പ്രമാണം:15016_skt2.jpg|300px|right|]][[പ്രമാണം:15016_skt3.jpg|ലഘുചിത്രം|300px|centre|സംസ്കൃത ദിനാചരണം - വിജയികൾക്കുള്ള സമ്മാനദാനം|പകരം=]] | ||
[[പ്രമാണം:15016_skt4.jpg|300px|left| ]][[പ്രമാണം:15016_skt5.jpg|300px|right|]] | [[പ്രമാണം:15016_skt4.jpg|300px|left| ]][[പ്രമാണം:15016_skt5.jpg|300px|right|]] |