Jump to content
സഹായം

"ഗവ.യു.പി.എസ് അളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. കൂടുതൽ അറിയാൻ  പ്രവിത്താനം -  ഇടപ്പാടി റോഡരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് നാലുവശവും ചുറ്റുമതിലോടുകൂടിയ മനോഹരമായ ഒരു കെട്ടിടമുണ്ട്.1 മുതൽ 7  വരെ ക്ലാസ്സുകൾക്ക് ലാപ്പ്ടോപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് ക്ലാസ്സ്മുറികൾ ഉണ്ട്. സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ വിശാലമായ ഗ്രൗണ്ട് ഉണ്ട്.
ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. കൂടുതൽ അറിയാൻ  പ്രവിത്താനം -  ഇടപ്പാടി റോഡരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് നാലുവശവും ചുറ്റുമതിലോടുകൂടിയ മനോഹരമായ ഒരു കെട്ടിടമുണ്ട്. 1 മുതൽ 7  വരെ ക്ലാസ്സുകൾക്ക് ലാപ്പ്ടോപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് ക്ലാസ്സ്മുറികൾ ഉണ്ട്. പി.ടി.എ. യുടെ സഹകരണത്തോടെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി ഇവിടെ നടത്തപ്പെടുന്നു.പഞ്ചായത്ത് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടവും ഇതിനുണ്ട്.ശിശുസൗഹൃദഅന്തരീക്ഷം നിലനിർത്താൻ ചുമരുകൾ ഭംഗിയായി പെയിന്റ് ചെയ്തിരിക്കുന്നു.ഒാരോ ക്ലാസ്സിലും ആകുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ബന്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ,സയൻസ്,, സോഷ്യൽ സയൻസ് , ഗണിത ലാബുകൾ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ പര്യാപ്തമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു.സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ വിശാലമായ ഗ്രൗണ്ട് ഉണ്ട്.  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462988" എന്ന താളിൽനിന്ന് ശേഖരിച്ചത്