Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:

= മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ =
= മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ =
'''2018 -19 അക്കാദമിക വർഷം'''  
'''[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2018 -19 അക്കാദമിക വർഷം|2018 -19 അക്കാദമിക വർഷം]]'''  

ഈ വർഷം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ  നടപ്പിലാക്കിയത്. എല്ലാ കുട്ടികൾക്കും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തനമേഖല കണ്ടെത്താനുള്ള ടാലൻറ് ലാബ് പ്രവർത്തനത്തിൽ വന്നു. ഇതിലൂടെ ചിത്രരചനാ പരിശീലനം, അബാക്കസ് പരിശീലനം ,കരാട്ടെ പരിശീലനം, പരീക്ഷണങ്ങളിൽ  ഏർപ്പെടാനുള്ള കഴിവ് എന്നിവ കുട്ടികൾ ആർജ്ജിച്ചു. ജി.കെ പരിശിലനത്തിന്റെ  ഭാഗമായി തിരുവമ്പാടിയിൽ  വച്ച് നടത്തിയ സുവർണ്ണ ജൂബിലി ക്വിസ്സ് മത്സരത്തിൽ കുട്ടികൾക്ക് ഒന്നാം സ്ഥാനം നേടാൻ  സാധിച്ചു. എല്ലാ ആഴ്ചയിലും ക്ലാസ്സടിസ്ഥാനത്തിൽ നടത്തി വരുന്ന ഇംഗ്ലീഷ് അസംബ്ലി കുട്ടികക്ക് ആത്മവിശ്വാസം നൽകുന്നു. സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യൻ  തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി.

വരി 137: വരി 137:
...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

'''2017-18 അക്കാദമിക വർഷം'''
'''[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2017-18 അക്കാദമിക വർഷം|2017-18 അക്കാദമിക വർഷം]]'''

2017-18 വർഷം അക്കാദമിക വർഷത്തെ മികവിന്റെ വർഷം ആയിരുന്നു. സബ് ജില്ലാതല ഗണിത ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഈ സ്കൂൾ രണ്ടാം സ്ഥാനത്തും എത്തി. സബ് ജില്ലാതല കലോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡി.സി.എൽ ഉപന്യാസ രചനയിൽ നാലാം ക്ലാസിലെ ആസ്റ്റിൻ ജോസഫ് രാജു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഈ വർഷം  5 കുട്ടികൾക്ക്  എൽ.എസ്.എസ് നേടാനായതും ഈ സ്കൂളിന്റെ നേട്ടങ്ങളിൽപ്പെടുന്നു. ഈ വര്ഷംസ രണ്ട് അധ്യാപകരാണ് സര്വ്വീസിൽ നിന്നും വിരമിക്കുന്നത്. ശ്രമീതി. റോസലിൻ, ശ്രമീതി എല്സ‍മ്മ. യാത്രയയപ്പ് സംഗമവും വാര്കവും വിപുലമായ പരിപാടികളോടെ കൊണ്ടാടി. ഈ വര്ഷം 24 കുട്ടികളെയാണ് എൽ.എസ്.എസ് എഴുതിച്ചത്. അതിൽ 5 കുട്ടികൾ എൽ.എസ്.എസ് നേടി. അസീം സയാൻ, ആസ്റ്റിൻ ജോസഫ് രാജു, ജോജിൻ ജിമ്മി, അമീഷ സി.എ, ജിസ്‌ന ബിജു എന്നിവർ.[[പ്രമാണം:Klps22.jpg|thumb|left|]]

വരി 144: വരി 144:
.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

'''2016 -17 അക്കാദമിക വർഷം'''  
'''[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2016 -17 അക്കാദമിക വർഷം|2016 -17 അക്കാദമിക വർഷം]]'''  

കുട്ടിക്ക്  പഠന പുരോഗതി നേടാൻ പര്യാപ്തമായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവ ആരംഭിച്ചവര്ഷ മായിരുന്നു ഇത്. പഠനപ്രയാസം നേരിടുന്ന 35 ഓളം കുട്ടികളെ കണ്ടെത്തി അവർക്ക്  വേണ്ട പരിശീലനങ്ങൾ ശ്രീമതി. എല്സ്മ്മ, ശ്രീമതി. ജസമ്മ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഹലോ ഇംഗ്ലീഷിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. ഇംഗ്ലീഷ് വർക്ക്  ഷോപ്പ്, അസംബ്ലി എന്നിവയിലൂടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാൻ സാധിച്ചു. പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റിൽ ആക്ഷൻ സോങ്, സ്‌കറ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു.  

ഈ വർഷഹത്തെ പഠനയാത്ര നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്ക് ആയിരുന്നു. ട്രെയിൻ യാത്രയും കുട്ടികള്ക്ക് അനുഭവവേദ്യമായി. ഈ വർഷം 14 കുട്ടികളെയാണ് എൽ.എസ്.എസ് പരീക്ഷ എഴുതുവാനായി തിരഞ്ഞെടുത്തത്. അനിൽ 10 പേര്ക്ക്  നേട്ടം കൊയ്യാൻ സാധിച്ചു. അനാമിക സി.എ, അതുല്യ രാജു, വീണ പ്രകാശ്, ആദിത്യൻ സന്തോഷ്, അക്‌സ അന്ന, സിയ ഷിജു, റിനാസ് ഖാൻ, ഡിയോൺ ഡൊമിനിക്, എബിജ്, എന്നീ കുട്ടികളാണ് എൽ.എസ്.എസ് നേടിയത്.

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462027" എന്ന താളിൽനിന്ന് ശേഖരിച്ചത്