"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഹാ !ഇതെന്തു കാലം
ഹാ! ഇതെന്തു കാലം
മഹാമാരികളുടെ കാലം
മഹാമാരികളുടെ കാലം
മാനവരാശിയുടെ നാശത്തിലേക്കുളള ചുവട് വെപ്പുകളുടെ കാലം
മാനവരാശിയുടെ നാശത്തിലേക്കുളള ചുവട് വെപ്പുകളുടെ കാലം
ഇതാ പാരിൽ പടർന്നിരിക്കുന്നു
ഇതാ പാരിൽ പടർന്നിരിക്കുന്നു
കൊവിഡ് എന്ന വിപത്ത്
കൊവിഡ് എന്ന വിപത്ത്
നദിയിലെ നീർജലമെന്ന പോലെ
നദിയിലെ നീരൊഴുക്കെന്നപോലെ
ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു
ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു
എങ്ങും നോക്കാൻ വയ്യ  
എങ്ങും നോക്കാൻ വയ്യ  
കണ്ണീരൊലിപ്പിക്കും വികൃതമാം മുഖങ്ങൾ
കണ്ണീരൊലിപ്പിക്കും വികൃതമാം മുഖങ്ങൾ
പട്ടിണിയുടെയും ദാരിദ്രയത്തിന്റെയും പേക്കോലങ്ങൾ
പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പേക്കോലങ്ങൾ
ഒന്നുണ്ട് സമാധാനിക്കാൻ
ഒന്നുണ്ട് സമാധാനിക്കാൻ
വീട്ടിലെല്ലാവരും  സുഖമായിരിക്കുന്നു എന്നോർത്ത്  വെമ്പുന്ന പ്രവാസികൾ
വീട്ടിലെല്ലാവരും  സുഖമായിരിക്കുന്നു എന്നോർത്ത്  വെമ്പുന്ന പ്രവാസികൾ
വരി 19: വരി 19:
നിന്ന് രക്ഷപ്പെടാൻ ഓടിയൊളിച്ചവരാവാം അവർ
നിന്ന് രക്ഷപ്പെടാൻ ഓടിയൊളിച്ചവരാവാം അവർ
ഇത് സാമ്പത്തിക മാന്ദ്യമല്ല ആഗോള മാന്ദ്യമാണെന്ന് വിദഗ്ധർ
ഇത് സാമ്പത്തിക മാന്ദ്യമല്ല ആഗോള മാന്ദ്യമാണെന്ന് വിദഗ്ധർ
കൊവിഡ് സമൂഹത്തെ ബാധിച്ച തിൻമയണെങ്കിലും
കൊവിഡ് സമൂഹത്തെ ബാധിച്ച തിൻമയാണെങ്കിലും
അതിനിടയിലും തെളിഞ്ഞ് നിൽക്കുന്നു
അതിനിടയിലും തെളിഞ്ഞ് നിൽക്കുന്നു
ചില നൻമ തൻദീപങ്ങൾ
ചില നൻമതൻ ദീപങ്ങൾ
ഒന്നോർത്താൽ സന്തോഷമുണ്ട്
ഒന്നോർത്താൽ സന്തോഷമുണ്ട്.
ഇന്നില്ലാ സമൂഹത്തിൽ വലിയവനും ചെറിയവനും
ഇന്നില്ലാ സമൂഹത്തിൽ വലിയവനും ചെറിയവനും
എല്ലാവരും സമൻമാർ
എല്ലാവരും സമൻമാർ
മഹാമാരിയാണെങ്കിലും
മഹാമാരിയാണെങ്കിലും
ഇവിടെയും വിടരുന്ന
ഇവിടെയും വിടരുന്ന അതിജീവനത്തിൻ മൊട്ടുകൾ
അതിജീവനത്തിൻ മൊട്ടുകൾ
കൂപ്പുകൈയേകുന്നു ഞാൻ
കൂപ്പുകൈയേകുന്നു ഞാൻ
മനുഷ്യനൻമയ്ക്കായ്  വർത്തിക്കും മാലാഖമാർക്ക് മുന്നിൽ
മനുഷ്യ നൻമയ്ക്കായ് വർത്തിക്കും മാലാഖമാർക്ക് മുന്നിൽ
 
ഇതൊരു ഓർമപ്പെടുത്തലാണ്
ഇതൊരു ഓർമപ്പെടുത്തലാണ്
എന്താണ് മനുഷ്യനെന്ന  
എന്താണ് മനുഷ്യനെന്ന  
ഓർമപ്പെടുത്തൽ
ഓർമപ്പെടുത്തൽ
എന്താണ് മനുഷ്യത്വമെന്ന ഓർമപ്പെടുത്തൽ
എന്താണ് മനുഷ്യത്വമെന്ന ഓർമപ്പെടുത്തൽ.....
ഇത് കാലമാണ്
ഇത് കാലമാണ്
തിരിച്ചറിവുകളുടെ കാലം
തിരിച്ചറിവുകളുടെ കാലം
അതിജീവനത്തിെൻഠ കാലം
അതിജീവനത്തിന്റെ കാലം
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461736" എന്ന താളിൽനിന്ന് ശേഖരിച്ചത്