"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യപ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 48: വരി 48:
* എല്ലാ വിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന് പൊൻതൂവലായി.
* എല്ലാ വിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന് പൊൻതൂവലായി.


*  
= ആസാദീ കാ അമൃത്‍മഹോത്സവ് =
 
* സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ സ്കൂളിൽ ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
* ആദ്യമായി കുട്ടികളെല്ലാം സ്വാതന്ത്ര്യത്തിന്റെ അമൃതദീപം തെളിച്ചു.സ്കൂൾ യൂട്യൂബ് ചാനലിൽ അതിന്റെ വീഡിയോ ലഭ്യമാണ്.
* പ്രാദേശികചരിത്രരചന കുട്ടികൾ പൂർത്തിയാക്കി.അതിൽ തിരഞ്ഞെടുക്കപ്പെട്ടവർ സംഗീത(ഹൈസ്കൂൾ വിഭാഗം),സനിക(യു പി വിഭാഗം)
* ഇവർക്ക് ബി.ആർ.സി തലത്തിലും ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സെലക്ഷൻ ലഭിക്കുകയുണ്ടായി.
* പരിശീലനം നൽകിയത് സോഷ്യൽ സയൻസ് ക്ലബ് ആണ്.വേണ്ട സഹായങ്ങൾ നൽകിയത് ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറാണ്.
* ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ജില്ലാതലക്വിസിൽ എല്ലാ കുട്ടികളും പങ്കെടുത്തു.
* സൂക്തങ്ങളുടെ ആലാപനത്തിൽ അനുഷ പി വൈയും ക്വിസിൽ ഗോപികയും ദേവികയും പ്രസംഗത്തിൽ ശബരിനാഥും വിജയിച്ചു.


= ഒരു കുട്ടി ഒരു പുസ്തകം =
= ഒരു കുട്ടി ഒരു പുസ്തകം =
5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461387" എന്ന താളിൽനിന്ന് ശേഖരിച്ചത്