"മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ആമുഖം ==
== ആമുഖം ==

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തില്‍നിന്ന്‌ 15 സാ അകലെ വടക്ക്‌ കിഴക്കായി കോടനാട്‌ എന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. മാര്‍തോമാ ശ്ലീഹായുടെ പാദസ്‌പര്‍ശമേറ്റ്‌ പുണ്യഭൂമിയായിത്തീര്‍ന്ന മലയാറ്റൂരിന്റെ അടിവാരത്തില്‍ പ്രകൃതിക്ക്‌ പുളകം ചാര്‍ത്തിയൊഴുകുന്ന മനോഹരമായ പെരിയാര്‍ നദിയുടെ തീരത്തുമാണ്‌ ഈ കൊച്ചുഗ്രാമം. കോടനാടിനെ വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും ഉയര്‍ത്തിയ മാര്‍ ഔഗേന്‍ സ്‌ക്കൂള്‍ 1962 ല്‍ പരിശുദ്ധ ബസോലിയോസ്‌ ഔഗേന്‍ ബാവായാല്‍ സ്ഥാപിതമായി. യു.പി. സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട്‌ 1966 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തി.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തില്‍നിന്ന്‌ 15 km അകലെ വടക്ക്‌ കിഴക്കായി കോടനാട്‌ എന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. മാര്‍തോമാ ശ്ലീഹായുടെ പാദസ്‌പര്‍ശമേറ്റ്‌ പുണ്യഭൂമിയായിത്തീര്‍ന്ന മലയാറ്റൂരിന്റെ അടിവാരത്തില്‍ പ്രകൃതിക്ക്‌ പുളകം ചാര്‍ത്തിയൊഴുകുന്ന മനോഹരമായ പെരിയാര്‍ നദിയുടെ തീരത്തുമാണ്‌ ഈ കൊച്ചുഗ്രാമം. കോടനാടിനെ വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും ഉയര്‍ത്തിയ മാര്‍ ഔഗേന്‍ സ്‌ക്കൂള്‍ 1962 ല്‍ പരിശുദ്ധ ബസോലിയോസ്‌ ഔഗേന്‍ ബാവായാല്‍ സ്ഥാപിതമായി. യു.പി. സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട്‌ 1966 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തി.

സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ അനവധിയാണ്‌. 2007 ാമൃരവ .െ.െഹ.ര. പരീക്ഷയില്‍ 100 ശതമാനം വിജയം ലഭിച്ച നേട്ടം ഈ സ്‌ക്കൂളിന്റെ പൂര്‍ണ്ണതയുടെ തെളിവായി എടുത്തു പറയാവുന്നതാണ്‌. അതുപോലെ തന്നെ ഈ സ്‌ക്കൂളിലെ 2 വിദ്യാര്‍ത്ഥികള്‍ ദക്ഷിണേന്ത്യശാസ്‌ത്രമേളയില്‍ ജിയോ തെര്‍മെല്‍ പവര്‍പ്ലാന്റിന്റെ നിശ്ചലമാതൃക അവതരിപ്പിച്ച്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്നത്‌ വിസ്‌മരിക്കാനാവാത്ത ഒരു ചരിത്ര മുഹൂര്‍ത്തമാണ്‌.....അതുപോലെ വര്‍ഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പല ഇനങ്ങളിലായി സംസ്ഥാനതല മത്സര ത്തില്‍ വരെ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികള്‍ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകള്‍ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയര്‍ത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌  

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/146112" എന്ന താളിൽനിന്ന് ശേഖരിച്ചത്