"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം
(വിവരണം)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
== സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ ==
* സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠസൗകര്യമൊരുക്കാനായി ശ്രമിച്ചതിന്റെ ഫലമായി സ്കൂൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആയി.
* ബഹു.എം.എൽ.എ.ജി.സ്റ്റീഫൻ അവർകളാണ് പ്രഖ്യാപനം നടത്തിയത്.
* ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
* സ്റ്റാഫ്,വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ,ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459344" എന്ന താളിൽനിന്ന് ശേഖരിച്ചത്