"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:54, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |

വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||

*  '''''മികച്ച വിദ്യാലയാന്തരീക്ഷം ->''''' | *  '''''മികച്ച വിദ്യാലയാന്തരീക്ഷം ->''''' | ||
വരി 11: | വരി 9: | ||
'''''ഈയൊരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ വെളിച്ചം.''''' | '''''ഈയൊരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ വെളിച്ചം.''''' | ||
<gallery mode="slideshow"> | |||
പ്രമാണം:Aqrm.png | |||
പ്രമാണം:Grdn.png | |||
</gallery> | |||
* '''''ക്ലാസ് മുറികൾ ->''''' | * '''''ക്ലാസ് മുറികൾ ->''''' | ||
'''''മാനേജ്മെന്റ് സമർപ്പിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഇരുനില കെട്ടിടം വന്നതിലൂടെ 12 ക്ലാസ് മുറികൾ''''' | '''''മാനേജ്മെന്റ് സമർപ്പിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഇരുനില കെട്ടിടം വന്നതിലൂടെ 12 ക്ലാസ് മുറികൾ''''' | ||
വരി 27: | വരി 28: | ||
പ്രമാണം:Clssrom.jpg | പ്രമാണം:Clssrom.jpg | ||
</gallery> | </gallery> | ||
[[പ്രമാണം:Semnrh.png|ലഘുചിത്രം|186x186ബിന്ദു]] | |||
'''''സെമിനാർ ഹാൾ ->''''' | |||
സെമിനാർ ഹാൾ | '''''2019 ലാണ് വിദ്യാലയത്തിൽ പുതുതായി സെമിനാർ ഹാൾ നിർമ്മിച്ചത് . സെമിനാർ ഹാളിൽ ഒരു സ്റ്റേജും ഒരുക്കിയിട്ടുണ്ട്''''' | ||
'''''. 100 ആളുകൾക്കിരിക്കാവുന്ന ഒരു ഹാൾ ആണിത്. സെമിനാർ ഹാളിന്റെ [https://www.facebook.com/100002685679965/posts/1953368171429353/?d=n ഉദ്ഘാടന കർമ്മം] ചെർപ്പുളശ്ശേരി നഗരസഭ''''' | |||
'''''ചെയർപേഴ്സൺ ശ്രീമതി ശ്രീലജ വാഴക്കുന്നത്ത് നിർവഹിച്ചു. സബ്ജില്ലയുടെയും മറ്റും പരിപാടികളും ഇവിടെ വെച്ചു നടത്താറുണ്ട്.''''' | |||
കുട്ടികൾക്കാവശ്യമായ കളിയുപകരണങ്ങളെല്ലാം സജ്ജമാക്കിയാണ് കളിസ്ഥലം ഒരുക്കിയിരിക്കുന്നത്. സ്ലൈഡ് , [https://www.facebook.com/100002685679965/posts/1698208686945304/?d=n ഗോൾ പോസ്റ്റ്] എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. | |||
[[പ്രമാണം:Slid.png|ലഘുചിത്രം|141x141ബിന്ദു]] | |||
'''''കളിസ്ഥലം ->''''' | |||
'''''കുട്ടികൾക്കാവശ്യമായ കളിയുപകരണങ്ങളെല്ലാം സജ്ജമാക്കിയാണ് കളിസ്ഥലം ഒരുക്കിയിരിക്കുന്നത്.''''' | |||
'''''സ്ലൈഡ് , [https://www.facebook.com/100002685679965/posts/1698208686945304/?d=n ഗോൾ പോസ്റ്റ്] എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു.''''' | |||
വരി 40: | വരി 52: | ||
'''''ലൈബ്രറി ->''''' | '''''ലൈബ്രറി ->''''' | ||
'''''വായനയുടെ ലോകം കുട്ടികൾക്കു ആസ്വദിക്കാൻ ഉതകുന്ന ഒരു പുസ്തക കലവറയാണ് ഓരോക്ലാസിലെയും ലൈബ്രറികൾ. എല്ലാ വിഷയങ്ങളും ഉൾപ്പെടുന്ന പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലീഷ് ,മലയാളം അറബിക് ഭാഷയിലുള്ള പുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്. കഥ ,കവിത , നാടൻപാട്ട്, പഴഞ്ചൊല്ലുകൾ , ജീവചരിത്രം ,ലേഖനം എന്നിങ്ങനെ സാഹിത്യമേഖലയിലെ എല്ലാംഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളിൽ അധികവും കുട്ടികളുടെ സംഭാവന തന്നെയാണ്.''''' | '''''വായനയുടെ ലോകം കുട്ടികൾക്കു ആസ്വദിക്കാൻ ഉതകുന്ന ഒരു പുസ്തക കലവറയാണ് ഓരോക്ലാസിലെയും ലൈബ്രറികൾ.''''' | ||
'''''എല്ലാ വിഷയങ്ങളും ഉൾപ്പെടുന്ന പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലീഷ് ,മലയാളം അറബിക് ഭാഷയിലുള്ള പുസ്തകങ്ങൾ''''' | |||
'''''ഈ ശേഖരത്തിലുണ്ട്. കഥ ,കവിത , നാടൻപാട്ട്, പഴഞ്ചൊല്ലുകൾ , ജീവചരിത്രം ,ലേഖനം എന്നിങ്ങനെ സാഹിത്യമേഖലയിലെ''''' | |||
[[പ്രമാണം:Skulold.png|ലഘുചിത്രം|252x252ബിന്ദു]] | |||
'''''എല്ലാംഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളിൽ അധികവും കുട്ടികളുടെ സംഭാവന തന്നെയാണ്.''''' | |||
* '''''പാചകപ്പുര ->''''' | |||
'''''ശുചിത്വത്തിന്റെ ഉത്തമോദാഹരണമാണ് ഞങ്ങളുടെ പാചകപ്പുര. സുശീല ചേച്ചിയുടെകൈപ്പുണ്യമാണ് ഇവിടെയുള്ള എല്ലാവരുടേം''''' | |||
'''''വയറും മനസ്സും നിറക്കുന്നത്. എല്ലാ ഭക്ഷണവുംഎൽ.പി.ജി ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഭക്ഷണം സുലഭമായി വെക്കാനും''''' | |||
'''''വിളമ്പാനുംഉള്ള പാത്രങ്ങളത്രെയും ഇവിടെയുണ്ട്. എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും പാചകപ്പുര മാത്രം ഇന്നുംഓടിട്ട പഴയ കെട്ടിടത്തിൽ''''' | |||
''''' | '''''നിന്നും പുതിയ കെട്ടിടത്തിലേക് മാറ്റിയിട്ടില്ല എന്നൊരു പരിമിതിയുണ്ട്.''''' |