Jump to content
സഹായം

"ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
തേവലക്കരയുടെ  ഹൃദയ ഭാഗത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഐഐ
യുപി എസ്.1976 ൽ ആരംഭിച്ച സ്കൂൾ പ്രദേശവാസികളുടെ സാംസ്കാരിക രംഗങ്ങളിൽ മഹത്തായ സേവനങ്ങ ളാണ് നൽകി യിട്ടുള്ളത്. മത സൗഹാർദ്ദ ത്തിൽ പേര് കേട്ട തേവലക്കരയിൽ ഹിന്ദു  മുസ്ലിം ക്രൈസ്തവ ആരാധനലയങ്ങളുടെ നടുവിലായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തേവലക്കര പഞ്ചായത്തിലെ up സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം. നാല്  ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തെ നയിക്കുന്നത് പരിചയ സമ്പന്നതയും ആത്മാർത്ഥതയുമള്ള ഒരു കൂട്ടം അധ്യാപ കരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457792" എന്ന താളിൽനിന്ന് ശേഖരിച്ചത്