"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
== 2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ ==
== 2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ ==

* ജൂൺ 1 ന് ഓൺലൈനായി തന്നെ സ്കൂൾ പ്രവേശനോൽസവും നടന്നു. പ്രവേശനോൽസവം ഉദ്ഘാടനം എം.എൽ. എ. എൻ. എ നെല്ലിക്കുന്ന് നിർവഹിച്ചു. പ്രിയ കവി കുരിപ്പുഴ ശ്രീകുമാർ , അഗസ്റ്റിൻ ബർണാഡ് (എ ഇ ഒ എന്നിവർ മുഖ്യാതിഥിയായി കുട്ടികൾക്ക് ആശംസകൾ നേർന്നു. സപ്ത ഭാഷകളിലെ (കന്നട, മലയാളം, ഉറുദു, കൊങ്കണി , തുളു, മറാഠി, ബ്യാരി ) പ്രമുഖരും കുട്ടികൾക്ക് ആശംസ നേർന്നു. അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തി പഠനോപകരണങ്ങൾ നല്കി. പുതുതായി ചേർന്ന കുട്ടികൾ വീടുകളിൽ ഓർമ മരം നട്ടു. click here to watch the video  
* ജൂൺ 1 ന് ഓൺലൈനായി തന്നെ സ്കൂൾ പ്രവേശനോൽസവും നടന്നു. പ്രവേശനോൽസവം ഉദ്ഘാടനം എം.എൽ. എ. എൻ. എ നെല്ലിക്കുന്ന് നിർവഹിച്ചു. പ്രിയ കവി കുരിപ്പുഴ ശ്രീകുമാർ , അഗസ്റ്റിൻ ബർണാഡ് (എ ഇ ഒ എന്നിവർ മുഖ്യാതിഥിയായി കുട്ടികൾക്ക് ആശംസകൾ നേർന്നു. സപ്ത ഭാഷകളിലെ (കന്നട, മലയാളം, ഉറുദു, കൊങ്കണി , തുളു, മറാഠി, ബ്യാരി ) പ്രമുഖരും കുട്ടികൾക്ക് ആശംസ നേർന്നു. അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തി പഠനോപകരണങ്ങൾ നല്കി. പുതുതായി ചേർന്ന കുട്ടികൾ വീടുകളിൽ ഓർമ മരം നട്ടു. [https://www.youtube.com/watch?v=hCpIkN325oE click here to watch the video]

[[പ്രമാണം:11451 PR.jpg|ലഘുചിത്രം|284x284ബിന്ദു]]
[[പ്രമാണം:11451 PR.jpg|ലഘുചിത്രം|284x284ബിന്ദു]]
* ജൂൺ 5 പരിസ്ഥിതി ദിനാഘോഷം അധ്യാപകരും കുട്ടികളും സ്വന്തം വീടുകളിൽ തൈ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ  ക്ലാസ് തലത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.  [[Read more....ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ|read more....]]

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457656" എന്ന താളിൽനിന്ന് ശേഖരിച്ചത്