"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21: വരി 21:
==ഓണാഘോഷം==
==ഓണാഘോഷം==
കേരളത്തിന്റെ ദേശീയ ആഘോഷമായ ഓണം ഓൺലൈൻ രീതിയിൽ വിപുലമായി ആഘോഷിച്ചു. ഓണപ്പതിപ്പ് നിർമ്മാണം, വീട്ടിൽ എന്റെ ഓണപ്പൂക്കളം, മലയാളി മങ്ക, എന്റെ ഓണ വിഭവം, ചിത്രരചന, ഓണക്കളികൾ എന്നിവ രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് അവതരിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സാറിന്റെ ഓണ സന്ദേശത്തോടുകൂടിയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

==ഡിജിറ്റൽ മാഗസിൻ==
അന്താരാഷ്ട്ര  അറബിക് ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ മാഗസിൻ  തയ്യാറാക്കി.  ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന്  നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ  മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട്  വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു

==E- ZEST ഓൺലൈൻ കലാമേള==
==E- ZEST ഓൺലൈൻ കലാമേള==
വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും അവരുടെ കലാ അഭിരുചികൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനും വേണ്ടി ഇ - സെസ്റ്റ് എന്ന പേരിൽ ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടന്ന മൽസരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി.  

==സ്കൂൾ പ്ലാനറ്റോറിയം==
==സ്കൂൾ പ്ലാനറ്റോറിയം==
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457406" എന്ന താളിൽനിന്ന് ശേഖരിച്ചത്