ഗവ. യു.പി. എസ്. പൂഴിക്കാട് (മൂലരൂപം കാണുക)
20:39, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
'''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ. | '''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ. | ||
800-ൽപ്പരം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് ജി.യു.പി.എസ്. പൂഴിക്കാട്. പ്രാഥമികവും, സാർവ്വത്രികവുമായ ഗുണനിലവാര വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുവാനുതകുന്നതരത്തിൽ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ ജനപ്രധിനിതികളുടേയും, അധ്യാപകരക്ഷകർതൃ സമിതിയുടെയും നേതൃത്വത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. | 800-ൽപ്പരം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് ജി.യു.പി.എസ്. പൂഴിക്കാട്. പ്രാഥമികവും, സാർവ്വത്രികവുമായ ഗുണനിലവാര വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുവാനുതകുന്നതരത്തിൽ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ ജനപ്രധിനിതികളുടേയും, അധ്യാപകരക്ഷകർതൃ സമിതിയുടെയും നേതൃത്വത്തിൽ വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
'''ഈ സ്കൂളിൽ 27 ക്ലാസ് മുറികൾ അടങ്ങിയ ഓടിട്ടതും കോൺക്രീറ്റ് ചെയ്തതുമായ അഞ്ച് കെട്ടിടങ്ങളാണുള്ളത് ഇവയിൽ ആറ് ക്ലാസ് മുറികളോടു കൂടിയ ഇരുന്നില കെട്ടിടം 1998 - 1999 കാലയളവിൽ ബഹു. എം.പി ശ്രീ പി.ജെ കുര്യന്റെ എംപി ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ചതും 3 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടം ബഹു. രാജ്യസഭാ എം.പി. പ്രൊഫ.പി ജെ കുര്യന്റെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചും പൂർത്തീകരിച്ചിട്ടുള്ളതാണ്. | '''ഈ സ്കൂളിൽ 27 ക്ലാസ് മുറികൾ അടങ്ങിയ ഓടിട്ടതും കോൺക്രീറ്റ് ചെയ്തതുമായ അഞ്ച് കെട്ടിടങ്ങളാണുള്ളത് ഇവയിൽ ആറ് ക്ലാസ് മുറികളോടു കൂടിയ ഇരുന്നില കെട്ടിടം 1998 - 1999 കാലയളവിൽ ബഹു. എം.പി ശ്രീ പി.ജെ കുര്യന്റെ എംപി ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ചതും 3 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടം ബഹു. രാജ്യസഭാ എം.പി. പ്രൊഫ.പി ജെ കുര്യന്റെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചും പൂർത്തീകരിച്ചിട്ടുള്ളതാണ്. |