ഗവ.എൽ.പി.എസ് കൂടൽ ജം (മൂലരൂപം കാണുക)
20:33, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1947 ൽ കൂടൽ ഗ്രാമത്തിൽ സ്ഥാപിതമായ വിദ്യാലയം ആണിത്. | 1947 ൽ കൂടൽ ഗ്രാമത്തിൽ സ്ഥാപിതമായ വിദ്യാലയം ആണിത്. വയലിറക്കത്ത് തോമസ് മുതലാളി സംഭാവന ചെയ്ത നാല്പത്തി മൂന്ന് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ ശ്രമഫലമായി പണികഴിപ്പിച്ച ഈ സ്‌കൂളിൽ ഒന്നും രണ്ടും മൂന്നും ക്‌ളാസുകൾ ഒന്നിച്ചാണ് ആരംഭിച്ചത്. 1948 ൽ നാലും അഞ്ചും ക്‌ളാസ്സുകൾ കൂടി ആരംഭിച്ചു. ധാരാളം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയം നാടിൻറെ സമ്പത്താണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നല്ല ലൈബ്രറി പുസ്തകങ്ങളുടെ ശേഖരം | |||
ടൈൽ പാകിയ ക്‌ളാസ് മുറികൾ | |||
എല്ലാ ക്‌ളാസിലും ലൈറ്റും ഫാനും | |||
നവീന രീതിയിൽ പണി കഴിച്ച ടോയ്‍ലെറ്റുകൾ | |||
എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള | |||
സ്മാർട്ട് ക്‌ളാസ് റൂം | |||
സയൻസ് പാർക്ക് | |||