"എം. എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(23081 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1439633 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}
{{prettyurl|MARMGVHSS SANTHIPURAM}}
{{prettyurl|MARMGVHSS SANTHIPURAM}}
{{Infobox School
|സ്ഥലപ്പേര്=ശാന്തിപുരം
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23081
|എച്ച് എസ് എസ് കോഡ്=08126
|വി എച്ച് എസ് എസ് കോഡ്=908001
|വിക്കിഡാറ്റ ക്യു ഐഡി=Q85932107
|യുഡൈസ് കോഡ്=32071001605
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം= ശാന്തിപുരം
|പോസ്റ്റോഫീസ്=ശാന്തിപുരം
|പിൻ കോഡ്=680668
|സ്കൂൾ ഫോൺ=0480 2859682
|സ്കൂൾ ഇമെയിൽ=marmgvhssanthipuram@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊടുങ്ങല്ലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=226
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=31
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=സ്മിത കെ ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മഞ്ജു ജോസഫ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മൊയ്തീൻ ഷാ
|എം.പി.ടി.എ. പ്രസിഡണ്ട്=ആദിറ
|സ്കൂൾ ചിത്രം=350px-23081.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
       തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പട്ടണത്തിന് 5 km വടക്കായി ശ്രീനാരായണപുരം പഞ്ചായത്തിൽ MARM GVHSS സ്ഥിതി ചെയ്യുന്നു .പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തു മുൻപ് പനങ്ങാട് പള്ളിനട എന്ന പേരിൽ അറിയപ്പെട്ടിരുന്നതും പിന്നീട് പരേതനായ മുൻ പഞ്ചായത്തു പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കെ.കെ മുഹമ്മദ് സാഹിബിന്റെ അശ്രാന്ത പരിശ്രമ ഫലമായി ശാന്തിപുരം  എന്ന് മാറ്റി  നാമകരണം നാമകരണം ചെയ്ത   പ്രദേശത്താണ് ഈ  വിദ്യാലം സ്ഥിതി ചെയ്യുന്നത്  .
                                 1921 ൽ അന്നത്തെ ഭരണ കർത്താക്കളായ ബ്രിട്ടീഷ് ഗവണ്മെന്റ് ആണ് ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത് .തുടക്കത്തിൽ ഈ സ്കൂളിന്റെ പേര് മാപ്പിള എൽ .പി .എസ്‌ പനങ്ങാട് എന്നായിരുന്നു.ആദ്യം ഒന്ന് മുതൽ അഞ്ച്   വരെയാണ് ഇവിടെ ഉണ്ടായിരുന്നത്.1956 ൽ അന്നത്തെ ഇരിഞ്ഞാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന എ.കെ അബ്ദുല്ല മാസ്റ്ററുടെ താല്പര്യ പ്രകാരം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .1980 - 81 കാലഘട്ടത്തിലാണ് സ്കൂൾ ഹൈസ്കൂൾ തലത്തിലേക്ക് ഉയർന്നത്.1984 ൽ ഇവിടെ നിന്നും ആദ്യ എസ് എസ്‌ എൽ സി ബാച്ച്  പഠനം പൂർത്തിയാക്കി ഇറങ്ങി.1986 - 87 അധ്യയന വര്ഷം ഈ വിദ്യാലയം നാട്ടുകാരനും ധീരദേശാഭിമാനിയും സ്വാന്തന്ത്ര സമര പോരളിയുമായ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.1995  ൽ ഈ സ്ഥാപനം വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉയർത്തപ്പെട്ടു.2004 -2005 വർഷത്തിലാണ് ഇവിടെ എച്ച് എച്ച് എസ് അനുവദിച്ചത് . 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കറോളം ഭൂമിയിലാണ് MARM സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് .എൽ പി  തലം  മുതൽ ഹയർ സെക്കണ്ടറി  വരെ ഒറ്റ യൂണിറ്റ് ആയാണ് പ്രവർത്തിക്കുന്നതെങ്കിലും യു പി മുതൽ ഹയർ സെക്കണ്ടറി  വരെ രണ്ടേ കാൽ ഭൂമിയിൽ ഒരു കോമ്പൗണ്ടിലും അതിൽ നിന്നും മാറി മൈതാനത്തോട് കൂടി മുക്കാൽ  ഏക്കർ ഭൂമിയിലാണ് എൽ പി ക്ലാസുകൾ പ്രവർത്തിക്കുന്നത് .
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


              രണ്ട്‌ കെട്ടിടങ്ങളിലായി ആറ് ക്ലാസ് മുറികളാണ് ഹൈസ്കൂളിനും യു പി ക്കും ഉള്ളത് .എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ് .സയൻസ് പാർക്ക് ,സയൻസ് ലാബ്  എന്നിവ നിലവിലിൽ ഉണ്ട്.ഹൈസ്കൂൾ ,വിഎച്ച് എസി ,എച്ച് എസ്‌ എസ് എന്നീ മൂന്ന് തലത്തിലും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 91: വരി 152:
വിദ്യാലയത്തിലേക്ക്  എത്തുവാനുള്ള മാർഗങ്ങൾ  
വിദ്യാലയത്തിലേക്ക്  എത്തുവാനുള്ള മാർഗങ്ങൾ  


കൊടുങ്ങല്ലൂർ ടൗണിൽ നിന്നും ഏകദേശം 5 കി .മീ തെക്കായി {{#multimaps:10.262368886849172, 76.17832579058738|zoom=18}}


കൊടുങ്ങല്ലൂർ ടൗണിൽ നിന്നും ഏകദേശം 5 കി .മീ വ‍‍ടക്ക്.
19/10.26246/76.17821
* '''തൃശ്ശൂർ''' ജില്ലയിലെ  ''' കൊടുങ്ങല്ലൂര് ''' താലൂക്കിൽ ''ശ്രീ നാരായണപുരം''' പഞ്ചായത്തിൽ '''ശ്രീനാരായണപുരം ''' വില്ലേജിൽ ''എം.എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം'' സ്ഥിതി ചെയ്യുന്നു.
* '''തൃശ്ശൂർ''' ജില്ലയിലെ  ''' കൊടുങ്ങല്ലൂര് ''' താലൂക്കിൽ ''ശ്രീ നാരായണപുരം''' പഞ്ചായത്തിൽ '''ശ്രീനാരായണപുരം ''' വില്ലേജിൽ ''എം.എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം'' സ്ഥിതി ചെയ്യുന്നു.
<!--visbot  verified-chils->-->
<!--visbot  verified-chils->-->
==
==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456336" എന്ന താളിൽനിന്ന് ശേഖരിച്ചത്