ജയമാത യു പി എസ് മാനൂർ (മൂലരൂപം കാണുക)
20:19, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
Admin44554 (സംവാദം | സംഭാവനകൾ) No edit summary |
Admin44554 (സംവാദം | സംഭാവനകൾ) |
||
വരി 41: | വരി 41: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. ' 1964- ൽ സ്ഥാപിതമായി . | '''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. ' 1964- ൽ സ്ഥാപിതമായി .''' | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . | '''കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . [[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
==='''മാനേജ്മെന്റ് '''=== | ==='''മാനേജ്മെന്റ് '''=== | ||
'''<big>ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.</big>''' '''<big>ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ് .</big>''' | '''<big>ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.</big>''' '''<big>ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ് .</big>''' |