"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടി ചേർത്തു
(ചെ.) (ചിത്രം ചേർത്തു)
(കൂട്ടി ചേർത്തു)
വരി 3: വരി 3:
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]]
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]]


കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്".
     
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി  മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ  വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.
ഉദ്ദേശ ലക്ഷ്യങ്ങൾ
1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന്
2 കാർഷിക വിളകൾ,കാർഷിക ഉപകരണങ്ങൾ  പരിചയപ്പെടുന്നതിന്
3 കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിനും ,കുട്ടികളിൽ അദ്ധ്വാനത്തിന്റെ മഹത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്
4 ജൈവ കൃഷി പരിചയപ്പെടുന്നതിന് ,സംയോജോത കൃഷിയുടെ സാധ്യതകൾ കണ്ടെത്തുന്നതിന്
5 കേരളത്തിലെ ഭൂപ്രകൃതി ,കാലാവസ്ഥ,മണ്ണിനങ്ങളെന്നിവയിലെ വൈവിധ്യം ,നെൽകൃഷി സംരക്ഷ്യ്ക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ...............
      കൂട്ടി ചേർത്തു




644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456124" എന്ന താളിൽനിന്ന് ശേഖരിച്ചത്