"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 28: വരി 28:
</gallery>
</gallery>

<span class="s1"></span>'''''<u>ലൈബ്രറി -></u>'''''
സെമിനാർ ഹാൾ ->
 
2019 ലാണ് വിദ്യാലയത്തിൽ പുതുതായി സെമിനാർ ഹാൾ നിർമ്മിച്ചത് . സെമിനാർ ഹാളിൽ ഒരു സ്റ്റേജും ഒരുക്കിയിട്ടുണ്ട്. 100 ആളുകൾക്കിരിക്കാവുന്ന ഒരു ഹാൾ ആണിത്. സെമിനാർ  ഹാളിന്റെ  [https://www.facebook.com/100002685679965/posts/1953368171429353/?d=n ഉദ്ഘാടന കർമ്മം] ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ ശ്രീമതി ശ്രീലജ വാഴക്കുന്നത്ത്  നിർവഹിച്ചു. സബ്‌ജില്ലയുടെയും മറ്റും പരിപാടികളും ഇവിടെ വെച്ചു നടത്താറുണ്ട്.
 
'''''<u>ലൈബ്രറി -></u>'''''

'''''വായനയുടെ ലോകം കുട്ടികൾക്കു ആസ്വദിക്കാൻ ഉതകുന്ന ഒരു പുസ്തക കലവറയാണ് ഓരോക്ലാസിലെയും  ലൈബ്രറികൾ. എല്ലാ വിഷയങ്ങളും ഉൾപ്പെടുന്ന പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലീഷ് ,മലയാളം അറബിക് ഭാഷയിലുള്ള പുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്. കഥ ,കവിത , നാടൻപാട്ട്, പഴഞ്ചൊല്ലുകൾ , ജീവചരിത്രം ,ലേഖനം  എന്നിങ്ങനെ സാഹിത്യമേഖലയിലെ എല്ലാംഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളിൽ അധികവും കുട്ടികളുടെ സംഭാവന തന്നെയാണ്.'''''  

585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455790" എന്ന താളിൽനിന്ന് ശേഖരിച്ചത്