"എ യൂ പി എസ് വെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,331 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വെള്ളിയൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വെള്ളിയൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1923ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
വെള്ളിയൂർ എ യുപി സ്കൂൾ
 
നൊച്ചാട് പഞ്ചായത്തിൽ പേരാമ്പ്ര ഉള്ളിയേരി സ്റ്റേറ്റ് ഹൈവേയിൽ വെള്ളിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയൂർ എ യുപി സ്കൂളും പരിസരവും പണ്ട് കിളിയായി താഴെ കാഞ്ഞിരത്തിന്റെ ചുവട്ടിൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ശിവക്ഷേത്രം സുബ്രഹ്മണ്യക്ഷേത്രം മസ്ജിദ് എന്നിവയുടെ സാമീപ്യത്താൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം.പഴയ കുറുമ്പ്രനാട് താലൂക്കിൽ നൊച്ചാട് വില്ലേജിൽ വെള്ളിയൂർ ദേശത്ത് 1923 നിലത്തെഴുത്താശാനായ ശ്രീ നാരാണത്ത് കുഞ്ഞിരാമൻ നമ്പ്യാർ സ്ഥാപിച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് വെള്ളിയൂർ എ യുപി . സ്കൂളായി മാറിയത്.
 
വെള്ളൂരിലെ പ്രശസ്ത നായർ തറവാടായ കല്ലങ്കോട്ട്കാരുടെ വകയായുള്ള സ്ഥലത്ത് കുടുംബാംഗങ്ങളുടെ പരിശ്രമഫലമായി ഒരു ചെറിയ വിദ്യാലയം ആരംഭിക്കുകയും തുടർന്ന് ഇ എസ് എൽ സി വരെ ക്ലാസുകളുള്ള വിദ്യാലയമായി ഉയരുകയും ചെയ്തു. ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ ശ്രീ. ചെറിയ പുലിക്കോട്ട് കുഞ്ഞിരാമൻ നായരും, ആദ്യ വിദ്യാർത്ഥി എടവന അച്ചുതൻ കിടാവുമായിരുന്നു. ശ്രീ നാരായണൻ അടിയോടി ആയിരുന്നു ആദ്യ മാനേജർ. തുടർന്ന് കെ.ടി രാമുണ്ണി നായർ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. ഹെഡ് മാസ്റ്ററും മാനേജറുമായി അദേഹം സേവനമനുഷ്ഠിക്കുകയും 1971 ൽ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. തുടർന്ന് കാർത്യായനി അമ്മ, ബാലാമണി എന്നിവരായിരുന്നു മാനേജർ . തേലക്കര രാകേഷ് ആർ നായരാണ് ഇപ്പോഴത്തെ മാനേജർ. സ്കൂൾ രൂപീകൃതമായത് മുതൽ ഇന്നു വരെ പ്രധാന അധ്യാപക സ്ഥാനം വഹിച്ചിരുന്നവർ
 
ശ്രീ ചെറിയ പുലിക്കോട്ട് കുഞ്ഞിരാമൻ നായർ, ശ്രീ. കെ എം നാരായണ ഗുരുക്കൾ, ശ്രീ. പുറക്കാട്ട് അച്ചുതൻ നായർ, ശ്രീ.രാമുണ്ണിക്കുട്ടി നായർ, ശ്രീ.കെ.ടി രാമുണ്ണി നായർ, ശ്രീ.കെ ടി .കുട്ട്യപ്പനായർ , ശ്രീമതി ഇ.പി. ജാനു അമ്മ, ശ്രീമതി ടി.കെ. ജാനു അമ്മ, ശ്രീ.എം.കെ.കെ. മൊയ്തീൻ, ശ്രീ.പി.രവീന്ദ്രൻ ,ശ്രീമതി വി.കെ. സൈനബ എന്നിവരാണ് . ശ്രീ.കെ.സി മജീദാണ് നിലവിൽ പ്രധാനധ്യാപകൻ.
 
ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമുഹിക , സാംസ്കാരിക, ഭൂമികയിൽ ചരിത്രപരമായ പങ്ക് നിർവ്വഹിച്ച സ്ഥാപനമാണ് വെള്ളിയൂർ എയുപി സ്കൂൾ. സാമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് വിദ്യാഭ്യാസപരമായും തൊഴിൽപരമായും അനേകം നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്ഥാപനം നിദാനമായിട്ടുണ്ട്.
 
ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ വിരാജിക്കുന്ന ഒട്ടനവധി പ്രതിഭകളായ വിദ്യാർത്ഥികൾ പടിയിറങ്ങിയ ഈ വിദ്യാലയം ഇന്ന് ജില്ലയിലെ മികവിന്റെ കേന്ദ്രമായി നിലനിൽക്കുന്നു.
 
പാഠ്യപാഠ്യേതര രംഗത്ത് ണനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
 
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 500 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.
{| class="wikitable"
|
|}


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452196" എന്ന താളിൽനിന്ന് ശേഖരിച്ചത്