"വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കല
(ആർട്സ്)
 
(കല)
വരി 1: വരി 1:
[[പ്രമാണം:15040 art 1.jpg|ലഘുചിത്രം|ചവിട്ട് നാടകം2018-19,2019-20]]
കല സാഹിത്യം സംഗീതം തുടങ്ങിയ മേഖലകളിൽ തിളക്കമാർന്ന പ്രകടനം വിജയ എക്കാലത്തും നടത്തിയിട്ടുണ്ട് .ചിത്രകലാ അധ്യാപകനായ ശ്രീ പി കെ കേശവൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടക്കം മുതൽ തന്നെ കലാസാഹിത്യ മേഖലകളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് .കലോത്സവത്തിൽ ദീർഘകാലം വിജയ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത ഇനങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ചവരും നിരവധി.സംഗീതരംഗത്ത് ബാല്യത്തിൽതന്നെ പ്രശസ്ത ആയിരുന്ന രാഗിൻ മരിയ ജോൺ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് നിരവധി കലോത്സവങ്ങളിൽ വിജയിയായി .ഭരതനാട്യത്തിൽ അഭിനന്ദ് നാരായണൻ കേരളനടനത്തിൽ അപർണ സതീഷ്,കഥകളിസംഗീതത്തിൽ കീർത്തി കൃഷ്ണ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയവരാണ്[[പ്രമാണം:15040 art 1.jpg|ലഘുചിത്രം|ചവിട്ട് നാടകം2018-19,2019-20]]
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451375" എന്ന താളിൽനിന്ന് ശേഖരിച്ചത്