"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 72: വരി 72:
            
            


             കൈതക്കൂടുകൾ,കശുമാവിന്തോപ്പുകൾ ,കൊന്നത്തെങ്ങുകൾ, വേനക്കാലത്തു വരണ്ടുണങ്ങുന്ന പാടങ്ങളും തോടുകളും. വർഷം പിറന്നാൽ നിലയില്ലാക്കയങ്ങളായി മാറുന്ന അറപ്പകൾ, കുളങ്ങൾ ,പശമയമില്ലാത്ത മണൽ,95% ഓലമേഞ്ഞ കുടിലുകളിൽ താമസിക്കുന്ന സാധുജനങ്ങൾ. ഒരു നേരത്തെ ആഹാരം കഴിക്കാൻ കിട്ടാത്ത കർഷകത്തൊഴിലാളികൾ, രാപ്പകലില്ലാതെ കടലിനോടു മല്ലടിച്ചു കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾ ,നൂറ്റാണ്ടു പഴക്കമുള്ള ഈ കടലോര പ്രദേശത്തിന്റെ ഏകദേശ രൂപം അതായിരുന്നു.
             '''കൈതക്കൂടുകൾ,കശുമാവിന്തോപ്പുകൾ ,കൊന്നത്തെങ്ങുകൾ, വേനക്കാലത്തു വരണ്ടുണങ്ങുന്ന പാടങ്ങളും തോടുകളും. വർഷം പിറന്നാൽ നിലയില്ലാക്കയങ്ങളായി മാറുന്ന അറപ്പകൾ, കുളങ്ങൾ ,പശമയമില്ലാത്ത മണൽ,95% ഓലമേഞ്ഞ കുടിലുകളിൽ താമസിക്കുന്ന സാധുജനങ്ങൾ. ഒരു നേരത്തെ ആഹാരം കഴിക്കാൻ കിട്ടാത്ത കർഷകത്തൊഴിലാളികൾ, രാപ്പകലില്ലാതെ കടലിനോടു മല്ലടിച്ചു കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾ ,നൂറ്റാണ്ടു പഴക്കമുള്ള ഈ കടലോര പ്രദേശത്തിന്റെ ഏകദേശ രൂപം അതായിരുന്നു.
             രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മദിരാശിയുടെ ഭാഗമായിരുന്ന മലബാറിന്റെ വിദ്യാഭാസ പ്രചാരണത്തിനായി ബ്രിട്ടീഷ് ഗവണ്മെന്റ് സ്കൂളുകൾ തുടങ്ങുവാൻ അനുവാദം നൽകിയപ്പോൾ പീടികപ്പറമ്പിൽ ശ്രീ. രാമൻ എന്ന മാമ അവർകളും സ്കൂൾ തുടങ്ങുകയും ചെയ്തപ്പോൾ അതിനുവേണ്ടി അദ്ദേഹത്തെ സഹായിച്ചതും പ്രോത്സാഹിപ്പിച്ചതും അദ്ദേഹത്തിന്റെ അനുജൻ അപ്പു മാസ്റ്ററും ഭാര്യാസഹോദരനായ ഉണ്ണിയപ്പൻ മാസ്റ്ററും ആയിരുന്നു. അങ്ങനെ 1928 ൽ സ്കൂൾ തുടങ്ങുവാൻ അവർക്കു സാധിച്ചു.പല ദുർഘടങ്ങളെയും പിന്നിട്ടുകൊണ്ടു 1936 ൽ ഏതു എസ്. എൻ.സ്മാരകം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ ആക്കി ഉയർത്താൻ കഴിഞ്ഞു .
             രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മദിരാശിയുടെ ഭാഗമായിരുന്ന മലബാറിന്റെ വിദ്യാഭാസ പ്രചാരണത്തിനായി ബ്രിട്ടീഷ് ഗവണ്മെന്റ് സ്കൂളുകൾ തുടങ്ങുവാൻ അനുവാദം നൽകിയപ്പോൾ പീടികപ്പറമ്പിൽ ശ്രീ. രാമൻ എന്ന മാമ അവർകളും സ്കൂൾ തുടങ്ങുകയും ചെയ്തപ്പോൾ അതിനുവേണ്ടി അദ്ദേഹത്തെ സഹായിച്ചതും പ്രോത്സാഹിപ്പിച്ചതും അദ്ദേഹത്തിന്റെ അനുജൻ അപ്പു മാസ്റ്ററും ഭാര്യാസഹോദരനായ ഉണ്ണിയപ്പൻ മാസ്റ്ററും ആയിരുന്നു. 'വിദ്യാലയം പ്രധാന ദേവാലയമാകണം' എന്ന് ലോകത്തെ ഉദ്ബോധിപ്പിച്ച, കേരള നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീനാരായണ ഗുരുദേവൻ 1928 ൽ സമാധിയായ വർഷം സ്കൂൾസ്ഥാപിച്ചപ്പോൾ 'ശ്രീ നാരായണ സ്മാരകം' എന്ന് നാമകരണം ചെയ്യപ്പെടുകയാണ് ഉണ്ടായത്. പല ദുർഘടങ്ങളെയും പിന്നിട്ടുകൊണ്ടു 1936 ൽ ഏതു എസ്. എൻ.സ്മാരകം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ ആക്കി ഉയർത്താൻ കഴിഞ്ഞു .
           വിമോചന സമരം സ്മാരകത്തെ സംബന്ധിച്ചിടത്തോളം എന്നും, അവിസ്മരണീയമാണ്.അടപ്പിക്കുവാൻ വിമോചന സമരക്കാരിൽ നിന്നും തീവ്രമായ ശ്രമം ഉണ്ടായെങ്കിലും സഖാവ് വി. കെ. ഗോപാലന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും സംഘടിച്ചു അതിനെ എതിർത്ത് തോൽപ്പിക്കുകയും ചെയ്തു.
           വിമോചന സമരം സ്മാരകത്തെ സംബന്ധിച്ചിടത്തോളം എന്നും, അവിസ്മരണീയമാണ്.അടപ്പിക്കുവാൻ വിമോചന സമരക്കാരിൽ നിന്നും തീവ്രമായ ശ്രമം ഉണ്ടായെങ്കിലും സഖാവ് വി. കെ. ഗോപാലന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും സംഘടിച്ചു അതിനെ എതിർത്ത് തോൽപ്പിക്കുകയും ചെയ്തു.
           രാമൻ എന്ന മാമക്കുശേഷം ശ്രീമതി കെ.സി.ലക്ഷ്മി,പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ,പി.എം.രാമകൃഷ്ണൻ    മാസ്റ്റർ,കെ.കെ. വിലാസിനി ടീച്ചർ,ടി.സി.ചന്ദ്രമതി ടീച്ചർ എന്നിവർ മാനേജർമാരായിരുന്നു. ഇപ്പോഴത്തെ മാനേജർമാരായി പി.ആർ. വത്സ, പ്രൊഫ.പി.എസ്.ശ്രീജിത്ത് എന്നിവർ പ്രവർത്തിക്കുന്നു.
           രാമൻ എന്ന മാമക്കുശേഷം ശ്രീമതി കെ.സി.ലക്ഷ്മി,പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ,പി.എം.രാമകൃഷ്ണൻ    മാസ്റ്റർ,കെ.കെ. വിലാസിനി ടീച്ചർ,ടി.സി.ചന്ദ്രമതി ടീച്ചർ,  പി.ആർ. വത്സ എന്നിവർ മാനേജർമാരായിരുന്നു. ഇപ്പോഴത്തെ മാനേജർമാരായി പ്രൊഫ.പി.എസ്.ശ്രീജിത്ത് , പി.ആർ. സജീവ് എന്നിവർ പ്രവർത്തിക്കുന്നു.തുടക്കത്തിൽ ഒരു കൊല്ലക്കാലം ശ്രീ ഉണ്ണി മാസ്റ്ററും പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും ഇവിടെ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചു. അതിനുശേഷം പി. ആർ.ശങ്കരനാരായണൻ മാസ്റ്റർ പ്രധാന അധ്യാപകനായി വന്നതോടെസ്കൂൾ ഒറ്റയടിക്ക് മുന്നേറാൻ തുടങ്ങി. 1974 വരെ അദ്ദേഹംതന്നെയായിരുന്നു പ്രധാന അധ്യാപകൻ'''
          സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സർവവിധ സഹായസഹകരണങ്ങളും എപ്പോഴും കിട്ടിയിട്ടുണ്ട്. പുതിയ ബോധന സമ്പ്രദായത്തിനായി അവിശ്രമം പരിശ്രമിക്കുന്ന അധ്യാപകരുടെ കൂട്ടത്തിൽ സ്മാരകം സ്കൂളിലെ അധ്യാപകരും മുൻനിരയിൽ തന്നെയുണ്ടെന്നുള്ളത് സ്കൂളിന് അഭിമാനകരമാണ്.
 
            '''1949 ൽ പ്രസിദ്ധ സാഹിത്യകാരനായ ശ്രീ ഇ. വി.ഗോപാലൻ മാസ്റ്റർ (ഇ.വി.ജി.) ഇവിടെ അധ്യാപകനായി വന്നു.അതോടെ സ്കൂളിന്റെ നടത്തിപ്പിലും അധ്യായത്തിലും ഒരു പുതിയഉണർവും ഊർജ്ജസ്വലതയും ഉണ്ടാവുകയും ചെയ്തു.മലബാറിലെ തന്നെ അന്നത്തെ പേരെടുത്ത സ്കൂളായ പെരിഞ്ഞനം ബോർഡ് ഹയർ എലിമെന്റ്റി സ്കൂൾ ഒരു വാർഷികാഘോഷം നടത്തി. ഇത് സ്മാരകത്തിന് പ്രചോദനമായി തീർന്നു. ഇതിനകം വിജയശതമാനത്തിൽ ബോർഡ് സ്കൂളിനെ പിന്നിലാക്കി മുന്നേറിയ സ്മാരകം വാർഷികാഘോഷത്തിലും ഒരു കൈ നോക്കാൻ തീരുമാനിച്ചു. സംഗീതത്തിലും നൃത്തത്തിലും അഭിരുചി ഉണ്ടായിരുന്ന അധ്യാപകരും മറ്റും ചേർന്ന് വാർഷികാഘോഷം സംഘടിപ്പിച്ചു. അന്നത്തെ പ്രസിദ്ധരായ ഉറൂബ്, പി. ഭാസ്കരൻ, രാമു കാര്യാട്ട്, പി. ആർ. നമ്പ്യാർ, ചെറുകാട്, പി. ടി. ഭാസ്കരപ്പണിക്കർ മുതലായവരെപങ്കെടുപ്പിച്ചുകൊണ്ട് തുടർച്ചയായി വാർഷികാഘോഷങ്ങൾ നടത്തുകയും ചെയ്തു.'''
'''ശങ്കരനാരായണൻ മാസ്റ്റർക്ക് ശേഷം അനുജൻ പി. എം. രാമകൃഷ്ണൻ മാസ്റ്റർ, പി. എ. നാരായണൻ കുട്ടി മാസ്റ്റർ, ശ്രീമതി കെ. കെ. വിലാസിനി ടീച്ചർ, കെ. യു. സുബ്രഹ്മണ്യൻ മാസ്റ്റർ, സി. വി. ഷീല ടീച്ചർ, വി. രഘുനാഥൻ മാസ്റ്റർ, എം. വി. ലത ടീച്ചർ, പി. വി. ഷീല ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു.'''
 
'''മുൻ അധ്യാപകനായിരുന്ന ശ്രീ. ടി. ആർ. അയ്യപ്പൻ മാസ്റ്ററെ സാഹിത്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പലപ്രാവശ്യം ഉപപാഠപുസ്തകം കുട്ടികൾക്കുള്ള നാടകരചന പ്രക്ഷേപണം മുതലായവയിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. ഇതും സ്മാരക സ്കൂളിന്റെ യശസ്സിന് മാറ്റുകൂട്ടുന്ന ഒരു അംഗീകാരമായിരുന്നു.'''
 
'''വിദ്യാലയത്തിന്റെ ഉൽക്കർഷത്തിന് ത്യാഗോജ്വലമായ സേവനം കാഴ്ച വെച്ച മഹത് വ്യക്തികൾ ആണ് ഈ വിദ്യാലയത്തിൽ ദീർഘകാലം അധ്യാപകരായിരുന്ന പി. കെ. ഗോപാലൻ മാസ്റ്റർ, കെ. നാരായണൻ നായർ, ടി. എ. നാരായണൻ (പ്യൂൺ), കല്യാണി ടീച്ചർ, രുക്മിണി ടീച്ചർ, അമ്മു ടീച്ചർ, കെ. ദേവകിയമ്മ ടീച്ചർ, വീ. കെ. പത്മിനി ടീച്ചർ, നാരായണൻ കുട്ടി മാസ്റ്റർ, ശങ്കരൻ കുട്ടി മാസ്റ്റർ, ടി. വി. ഗോപാലൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, വിനോദിനി ടീച്ചർ, വിലാസിനി ടീച്ചർ, ടി. എസ്. ദേവകി ടീച്ചർ, ചന്ദ്രമതി ടീച്ചർ എന്നിവർക്കും സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. സർവീസിലിരിക്കെ നമ്മളെ വിട്ടു പിരിഞ്ഞ ശ്രീമതി ടി. എ. സരോജിനി ടീച്ചറെ ഈറൻ കണ്ണുകളോടെ അനുസ്മരിക്കുന്നു.'''
 
'''സേവനത്തിന്റെ പാതയിൽ തിളക്കമാർന്ന അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു തലമുറയ്ക്ക് കരുത്തേകി പിരിഞ്ഞു പോയ പി. ആർ. തങ്കം ടീച്ചർ, പി. എസ്. സുലോചന ടീച്ചർ, ടി. കെ. പത്മാക്ഷി ടീച്ചർ, സി. അമ്മിണി ടീച്ചർ, ഇ. വി. ഭാനുമതി ടീച്ചർ, പി. കെ. ലക്ഷ്മി ടീച്ചർ, ഒ. ആർ. കാർത്തികേയൻ മാസ്റ്റർ, എ. എം. മുഹമ്മദ് മെഹറൂഫ് മാസ്റ്റർ, കെ. ആർ. സുലേഖ ടീച്ചർ, വി. കെ. സുലോചന ടീച്ചർ , ടി.കെശാന്തകുമാരി ടീച്ചർ, ചന്ദ്രിക ടീച്ചർ, അരുണ ടീച്ചർ, മധു മാസ്റ്റർ, ചന്ദ്രിക ദേവി ടീച്ചർ, കെ. വി. ലത ടീച്ചർ, ബേബി ടീച്ചർ, ധർമ്മൻ മാസ്റ്റർ, സുരേഷ് ബാബു മാസ്റ്റർ, സലിം മാസ്റ്റർ, വിജയലക്ഷ്മി ടീച്ചർ, ടി എം ശ്രീനിവാസൻ മാസ്റ്റർ, കെ എസ് ലേഖ ടീച്ചർ, എം പി ലത ടീച്ചർ, കെ സി സീന ടീച്ചർ, ജലജ ടീച്ചർ, ശൈല കുമാരി ടീച്ചർ, രാധാമണി ടീച്ചർ, സുധർമ (പ്യൂൺ ) എന്നിവർ വിദ്യാലയത്തിന്റെ ചരിത്രത്തിൽ എന്നും ഓർക്കപ്പെടേണ്ടതാണ്.'''
 
'''സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മാനേജ്മെന്റിന്റേയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സർവ്വവിധ സഹായസഹകരണങ്ങളും എല്ലായ്പ്പോഴും കിട്ടിയിട്ടുണ്ട് പഴയ വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിച്ച ഇപ്പോൾ പുതിയ പാഠ്യപദ്ധതി എല്ലാ സ്കൂളുകളിലും നടപ്പാക്കി കൊണ്ടിരിക്കുകയാണ്. പുതിയ ബോധന സമ്പ്രദായത്തിനായി അവിശ്രമം പരിശ്രമിക്കുന്ന അധ്യാപകരുടെ കൂട്ടത്തിൽ സ്മാരകം സ്കൂളിലെ അധ്യാപകരും മുൻനിരയിൽ തന്നെ ഉണ്ടെന്നുള്ളത്സ്കൂളിന് അഭിമാനകരമാണ്'''.
       


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 108: വരി 120:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.300664,76.1319047|zoom=15}}
{{#multimaps:10.300664,76.1319047|zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451292" എന്ന താളിൽനിന്ന് ശേഖരിച്ചത്