അഴീക്കോട് സൗത്ത് യു പി സ്കൂൾ (മൂലരൂപം കാണുക)
14:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 64: | വരി 64: | ||
'''2021 സെപ്റ്റംബർ മാസാവസാനത്തോടെ, പുതിയരൂപത്തിലും ഭാവത്തിലും പഴമ നിലനിർത്തിയും കൊണ്ട് നവീകരിച്ച ഈ വിദ്യാലയത്തിന് 93 വര്ഷങ്ങളുടെ ചരിത്ര പാരമ്പര്യമുണ്ട് .''' | '''2021 സെപ്റ്റംബർ മാസാവസാനത്തോടെ, പുതിയരൂപത്തിലും ഭാവത്തിലും പഴമ നിലനിർത്തിയും കൊണ്ട് നവീകരിച്ച ഈ വിദ്യാലയത്തിന് 93 വര്ഷങ്ങളുടെ ചരിത്ര പാരമ്പര്യമുണ്ട് .''' | ||
== ആരംഭം == | == '''ആരംഭം''' == | ||
പ്രശസ്ത സംസ്കൃത പണ്ഡിതനും മാന്ത്രികനും താന്ത്രികനുമായിരുന്ന ശ്രീ കമ്മാരൻ ഗുരുക്കളാണ് സ്ഥാപകൻ. | പ്രശസ്ത സംസ്കൃത പണ്ഡിതനും മാന്ത്രികനും താന്ത്രികനുമായിരുന്ന ശ്രീ കമ്മാരൻ ഗുരുക്കളാണ് സ്ഥാപകൻ. | ||
വരി 71: | വരി 71: | ||
അതിന് മുമ്പ് അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്ന ശ്രീ കെ എം കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഇവിടെ സംസ്കൃത വിദ്യാലയം പ്രവർത്തിച്ചിരുന്നു | അതിന് മുമ്പ് അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്ന ശ്രീ കെ എം കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഇവിടെ സംസ്കൃത വിദ്യാലയം പ്രവർത്തിച്ചിരുന്നു | ||
== പ്രവർത്തനം == | == '''പ്രവർത്തനം''' == | ||
ഒന്നുമുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1958 ലെ കേരള വിദ്യാഭ്യാസ നിയമ പ്രകാരം എട്ടാം ക്ലാസ് നിർത്തലാക്കുകയും ഒന്നുമുതൽ ഏഴ് വരെ ആയി നിജപ്പെടുത്തുകയും ചെയ്തു. | ഒന്നുമുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1958 ലെ കേരള വിദ്യാഭ്യാസ നിയമ പ്രകാരം എട്ടാം ക്ലാസ് നിർത്തലാക്കുകയും ഒന്നുമുതൽ ഏഴ് വരെ ആയി നിജപ്പെടുത്തുകയും ചെയ്തു. | ||
വരി 82: | വരി 82: | ||
അതുപോലെതന്നെ പുതുക്കുടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,വി രാഘവൻ നായർ ,ടി വി കരുണാകരൻ നായർ ,അച്യുതൻ മാസ്റ്റർ ,എ വി ദാമോദരൻ മാസ്റ്റർ , അലവിൽ കെ രാഘവൻ ,എം ടി കുമാരൻ മാസ്റ്റർ , മൂർക്കോത്ത് കൃഷ്ണൻ മാസ്റ്റർ എന്നിങ്ങനെ ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യ അഭ്യസിച്ചിട്ടുണ്ട്. | അതുപോലെതന്നെ പുതുക്കുടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,വി രാഘവൻ നായർ ,ടി വി കരുണാകരൻ നായർ ,അച്യുതൻ മാസ്റ്റർ ,എ വി ദാമോദരൻ മാസ്റ്റർ , അലവിൽ കെ രാഘവൻ ,എം ടി കുമാരൻ മാസ്റ്റർ , മൂർക്കോത്ത് കൃഷ്ണൻ മാസ്റ്റർ എന്നിങ്ങനെ ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യ അഭ്യസിച്ചിട്ടുണ്ട്. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
9 ക്ലാസ് മുറികൾ, 2 ഹാൾ | |||
* 2 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത് | |||
* വിശാലമായ കളിസ്ഥലം | |||
* നവീകരിച്ച 9 ക്ലാസ് മുറികൾ , 2 ഹാൾ | |||
* സ്കൂൾ വാഹനം | |||
* കമ്പ്യൂട്ടർ ലാബ് | |||
* സയൻസ് ലാബ് | |||
* ഗണിതലാബ് | |||
* ഡിജിറ്റൽ തിയറ്റർ | |||
* 2 സ്റ്റാഫ് റൂം | |||
* കുട്ടികളുടെ പാർക്ക് | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം | |||
* പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 88: | വരി 100: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
സിംഗിൾ മാനേജ്മെന്റ് | സിംഗിൾ മാനേജ്മെന്റ് (എയിഡഡ്) | ||
(എയിഡഡ്) | |||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == | ||
വരി 122: | വരി 133: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ഡോ.സുകുമാർ അഴീക്കോട് ([https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D https://ml.wikipedia.org/wiki/]) | ഡോ.സുകുമാർ അഴീക്കോട് ([https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D https://ml.wikipedia.org/wiki/]) | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |