"ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

editing
(editing)
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക[13:03, 1/25/2022] Joseph: തിരുവിതാംകൂർ ദിവനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടം പട്ടാളക്യാമ്പും പോലീസ് സ്റ്റേഷനുമായി മാറുകയും തന്മൂലം വിദ്യാലയത്തിന്റെ പ്രവർത്തനം നിന്നുപോകുകയും ചെയ്തു. പിന്നീട് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും അതിനായുള്ള സ്ഥലം പുന്നപ്ര കരിഞ്ചീരയിൽ  തറവാട്ടിലെ വേലുപിള്ള, നാരായണ പിള്ള എന്നിവരുടെ അധീനതയിലുള്ള സ്ഥലത്തു നിന്നും ആവശ്യമായ സ്ഥലം വിട്ടുനൽകുകയും ചെയ്തിട്ടുള്ളതാകുന്നു. ഈ വിദ്യാലയം ആദ്യം കരിഞ്ചീരയിൽ പെൺപള്ളിക്കുടം എന്നാണ് അറിയപ്പെട്ടിരുന്നത്
ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.തുടർന്ന് വായിക്കാൻ [[ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]][13:03, 1/25/2022] Joseph: തിരുവിതാംകൂർ ദിവനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടം പട്ടാളക്യാമ്പും പോലീസ് സ്റ്റേഷനുമായി മാറുകയും തന്മൂലം വിദ്യാലയത്തിന്റെ പ്രവർത്തനം നിന്നുപോകുകയും ചെയ്തു. പിന്നീട് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും അതിനായുള്ള സ്ഥലം പുന്നപ്ര കരിഞ്ചീരയിൽ  തറവാട്ടിലെ വേലുപിള്ള, നാരായണ പിള്ള എന്നിവരുടെ അധീനതയിലുള്ള സ്ഥലത്തു നിന്നും ആവശ്യമായ സ്ഥലം വിട്ടുനൽകുകയും ചെയ്തിട്ടുള്ളതാകുന്നു. ഈ വിദ്യാലയം ആദ്യം കരിഞ്ചീരയിൽ പെൺപള്ളിക്കുടം എന്നാണ് അറിയപ്പെട്ടിരുന്നത്

[13:05, 1/25/2022] Joseph: പുന്നപ്രയിലെ മത സൗഹാർദ്ദത്തിന്റെ പ്രതീകമായ പള്ളുരുത്തിപള്ളിയും ഈ വിദ്യാലയത്തിന്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. നാളിതുവരെയായി ഈ ആരാധനാലയത്തിന്റെ ഭാരവാഹികൾ വിദ്യാലയത്തിന്റ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്നുസാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്നോക്കാവസ്ഥയിലായിരുന്ന നമ്മുടെ ഈ പ്രദേശത്തെ പെൺകുട്ടികൾ വിദ്യാലയത്തിൽ പോയി പഠിക്കാതിരുന്ന കാലത്ത് ജാതിമത ഭേദമന്യേ എല്ലാ മത വിഭാഗങ്ങളിലെയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പെൺകുട്ടികൾ വിദ്യാലയത്തിൽ വന്ന് പഠിക്കാൻ വിസമ്മതിച്ചിരുന്ന ഈ കാലത്ത് ഈ വിദ്യാലയം സന്ദർശിച്ച കേരള സംസ്ഥാന നിയമസഭാ സാമാജികനും ഹൗസ് കമ്മിറ്റി ചെയർമാനുമായിരുന്ന ബഹു :കെ. അവുഖാദർകുട്ടി നഹ ഈ പ്രദേശത്തെ നല്ലവരായ കരപ്രമാണിമാരുമായി ചർച്ച നടത്തുകയും മുസ്ലിം പെൺകുട്ടികളെ കൂടുതലായി വിദ്യാല[13:39, 1/25/2022] Joseph: ഈ വിദ്യാലയത്തിന്റെ പ്രവർത്തനാരംഭം ഓല മേഞ്ഞ ക്ലാസ്സ്‌ മുറികളിലായിരുന്നു. ഇപ്പോൾ കിഴക്കു വശത്ത് പടിഞ്ഞാറ് ദർശനമായി തെക്കു വടക്ക് സ്ഥിതി ചെയ്യുന്ന ഓട് മേഞ്ഞ കെട്ടിടം 1958-59 കാലയളവിൽ 10,000 രൂപയ്ക്ക് കോൺട്രാക്ടർ ഭാസ്കരൻ നായർക്ക് ഉടമ്പടി കൊടുക്കുകയും അതിനോടൊപ്പം ഈ പ്രദേശത്തെ നല്ലവരായ വ്യക്തികളുടെ നിസ്വാർത്ഥ സേവനവും ഉണ്ടായിട്ടുണ്ട്.

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450558" എന്ന താളിൽനിന്ന് ശേഖരിച്ചത്