Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/കരാട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


 
സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയ‍ും പാഠങ്ങൾ കൂടിയാണ് കരാട്ടെ. കരാട്ടെ അഭ്യസിക്കുന്ന വിദ്യാർത്ഥിയെ "കരാട്ടെ ക്ക." എന്നും അദ്ധ്യാപകനെ "സെൻസായ്" എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്റ്റൈലുകളെ അഥവാ ശൈലികളെ പിന്തുടർന്നു കൊണ്ടാണ് ഈ കല അഭ്യസിക്കുന്നത്. ബെൽറ്റുകളുടെ അടിസ്ഥാനത്തിലാണ് കരാട്ടെയിൽ ഗ്രേഡ് കണക്കാക്കുന്നത്.  വെള്ള മുതൽ കറുപ്പ് വരെ (ബ്ലാക്ക്‌ ബെൽറ്റ്) വരെ നീണ്ടു പോക‍ുന്ന ഗ്രേഡുകൾ ആണ് ഉള്ളത്. ആഴ്‍ചയിൽ ഒര‍ു ദിവസം എന്ന കണക്കിന് എല്ലാ വെള്ളിയാഴ്‍ചയ‍ുമാണ് ക‍ുട്ടികൾക്ക് പരിശിലനം നൽക‍ുന്നത്. ആൺ-പെൺ ഭേദമില്ലാതെ മ‍ുപ്പത് ക‍ുട്ടികൾ കരാട്ടെ അഭ്യസിക്ക‍ുന്ന‍ു.<!--visbot  verified-chils->-->
<!--visbot  verified-chils->
324

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448588" എന്ന താളിൽനിന്ന് ശേഖരിച്ചത്