Jump to content

"ഗവ.യു.പി.സ്കൂൾ മുക്കുത്തോട് ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] ശാസ്ത്ര പരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, ശാസ്ത്ര ലേഖനങ്ങളുടെ അവതരണവും ചർച്ചയും. ലോക് ഡൗൺ കാലത്ത് 'വീട് ഒരു വിദ്യാലയം 'എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ രക്ഷാകർത്താക്കളുടെ സഹായത്തോടെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി നിഗമനങ്ങൾ വീഡിയോ രൂപത്തിൽ അയച്ചു തന്നു. വീടുകളിലും ക്ലാസ്സ് മുറികളിലും ശാസ്ത്രമൂലകൾ ഒരുക്കി.   ഇൻസ്പയർ അവാർഡിനായി കുട്ടികളെ പരിശീലിപ്പിച്ചു. ശാസ്ത്രരംഗം മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടുകയുണ്ടായി.  
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] സാഹിത്യക്യാമ്പുകൾ നടത്തി.  ബാലസാഹിത്യകാരൻ ശൂരനാട് രവി, നാടൻ പാട്ടു കലാകാരനും ചിത്രകാരനുമായപി. എസ് ബാനർജി തുടങ്ങിയവർ സാഹിത്യ ക്യാമ്പുകളിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സബ് ജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ  അഭിമന്യു.ബി (ഏഴാം ക്ലാസ്സ്) കഥാരചനയിലും ഹരിനന്ദ എ പ്രസാദ് ചിത്ര രചനയിലും ഒന്നാം സമ്മാനാർഹരായി,  കെ എസ്.ടി എ വിദ്യാർത്ഥികൾക്കായി നടത്തിയ കഥരചനമത്സരത്തിൽ അഭിമന്യു.ബി സമ്മാനാർഹനായി.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* ഹിന്ദി ക്ലബ്
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447463" എന്ന താളിൽനിന്ന് ശേഖരിച്ചത്