"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 103: വരി 103:
* ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്.
* ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്.


== ചിത്രശേഖരം ==
== ചിത്രശാല ==
<gallery>പ്രമാണം:12556_2.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂൾ.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ജന പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥി സംഘം, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. രാവിലെ 10 മണിക്ക് സ്‌കൂളിലെത്തിയ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്‌കൂൾ പറമ്പിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പഞ്ചായത്ത് സഹകരണത്തോടെ വരും ദിവസങ്ങളിൽ  അവ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി.
[[പ്രമാണം:BS21 KGD 12556 5.jpg|ഇടത്ത്‌|ലഘുചിത്രം|തിരികെ വിദ്യാലയത്തിലേക്ക്]]
11 മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടി പൂർവ്വ വിദ്യാർഥി സംഘം ചെയർമാൻ എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. 100 ഓളം ആളുകൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് സംരക്ഷണ  പ്രതിജ്ഞ ചൊല്ലി. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ടി.കെ. സുബൈദ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.സ്‌കൂൾ വിക്കിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ. ഉസ്സൈനാർ കുഞ്ഞി നിർവഹിച്ചു. പൂർവ്വ വിദ്യാർഥി എൻ..സി.  അഷറഫ് സംഭാവന ചെയത് ലാപ് ടോപ്പ് ജമാഅത്ത് പ്രസിഡന്റ് എൻ.സി. ഇസ്മയിൽ ഹാജി ഐ.എൻ. എൽ  നേതാവും  പൂർവ്വ വിദ്യാർഥി സംഘം ഖജാൻജിയുമായ വി.കെ. ഹനീഫ ഹാജിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ഗോപാലൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എൻ.സി. റഹ്മത്ത്, പി.വി. ഭാസ്‌കരൻ, ഇ.പി. വൽസരാജൻ തുടങ്ങിയവർ സംസാരിച്ചു.  സ്‌കൂൾ പാഠ്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ സംഘടിപ്പിച്ച  പരിപാടി  12 മണിയോടെ സമാപിച്ചു.
[[പ്രമാണം:BS21 KGD 12556 4.jpg|ഇടത്ത്‌|ലഘുചിത്രം]]
12556_5.jpg|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന കൃഷിഭവൻ ഓഫീസർ കെ. അംബുജാക്ഷൻ നിർവ്വഹിക്കുന്നു.
[[പ്രമാണം:BS21 KGD 12556 1.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:BS21 KGD 12556 3.jpg|ലഘുചിത്രം]]]]
12556_6.jpg|പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ.വനിതാ വിങ്ങ്.
12556_13.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്ഘാടനം പൂർവ്വവിദ്യാർഥി സംഘം ചെയർമാൻ ശ്രീ. എം.സി ഖമറുദ്ദീൻ നിർവ്വഹിക്കുന്നു.
12556_14.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍ജ്‍ഞ പടന്ന പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ‍ശ്രീമതി ടി. കെ സുബൈദ ചൊല്ലിക്കൊടുക്കുന്നു.
12556_15.JPG|സ്കൂൾ വിക്കി ഉദ്ഘാടനം പടന്ന പ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ഉസൈനാർ നിർവ്വഹിക്കുന്നു.
12556_17.JPG|ശ്രീ എൻ. സി അഷ്റഫ് മണൽ സംഭാവന ചെയ്ത ലാപ്ടോപ്പ് ശ്രീ എൻ. സി ഇസ്മയിൽ ഹാജി സ്കൂളിലേക്ക് കൈമാറുന്നു.
I12556_10.JPG|സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നീക്കം ചെയ്യുന്നു.
12556_11.JPG
12556_21.JPG
12556_19.JPG
12556_20.JPG
12556_18.JPG
12556_16.JPG
12556_2.JPG
12556_23.jpg|മലയാളത്തിളക്കം ട്രൈ ഔട്ട് ക്ലാസ്. പരിശീലകർ പി.ശ്രീമണി, ശോഭ മാട്ടുമ്മൽ.
12556_24.jpg
12556_25.jpg
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445542" എന്ന താളിൽനിന്ന് ശേഖരിച്ചത്