"ടി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ മാറ്റം
No edit summary
(സ്കൂൾ മാറ്റം)
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.
'''തൃശ്ശൂർ''' '''നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.'''


==ആമുഖം==
==ആമുഖം==
            
            
                         കേരളത്തിലെ മുഴുവൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി അരണാട്ടുകര തരകൻസ് ഹൈസ്ക്കൂളിൽ കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് നടത്തിവരുന്നത്. വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമാണ് സ്ക്കൂൾ നൽകിവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കുട്ടിയുടെ അറിവുനേടൽ മാത്രമല്ലെന്നും സമഗ്ര വികസനമാണെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റി സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തിലേക്ക് മാറ്റിയെടുക്കുന്ന ഒരു മഹായജ്ഞമാണ് തരകൻസ് സ്ക്കൂൾ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും, 96 വർഷത്തെ വിദ്യാലയ ചരിത്രത്തോടു നീതിപുലർത്തിയും മാറ്റിയെടുക്കുവാൻ വിദ്യാലയം ഇപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുന്നു.
                         '''കേരളത്തിലെ മുഴുവൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി അരണാട്ടുകര തരകൻസ് ഹൈസ്ക്കൂളിൽ കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് നടത്തിവരുന്നത്.''' വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമാണ് സ്ക്കൂൾ നൽകിവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കുട്ടിയുടെ അറിവുനേടൽ മാത്രമല്ലെന്നും സമഗ്ര വികസനമാണെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റി സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തിലേക്ക് മാറ്റിയെടുക്കുന്ന ഒരു മഹായജ്ഞമാണ് തരകൻസ് സ്ക്കൂൾ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും, 96 വർഷത്തെ വിദ്യാലയ ചരിത്രത്തോടു നീതിപുലർത്തിയും മാറ്റിയെടുക്കുവാൻ വിദ്യാലയം ഇപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുന്നു.


[[[[പ്രമാണം:22016 ദീപം.jpg|200px|ലഘുചിത്രം|നടുവിൽ|അധ്യയനവർഷം-2018]]
[[[[പ്രമാണം:22016 ദീപം.jpg|200px|ലഘുചിത്രം|നടുവിൽ|അധ്യയനവർഷം-2018]]


== ചരിത്രം ==
== ചരിത്രം ==
1922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്ക്കൂളിൽ 1947ൽ ആണ്‌ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്ക്കൂൾ. തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന അരണാട്ടുകരയിലേയും ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ - 1922 ൽ സ്ഥാപിതമായ ഈ വിദ്യാലയം 1947 ലാണ് ഹൈസ്ക്കൂളായി മാറിയത്.
'''1922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്ക്കൂളിൽ 1947ൽ ആണ്‌ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത്.''' തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്ക്കൂൾ. തൃശ്ശൂർ കോർപ്പറേഷനിൽ ​ഉൾക്കൊള്ളുന്ന അരണാട്ടുകരയിലേയും ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ - 1922 ൽ സ്ഥാപിതമായ ഈ വിദ്യാലയം 1947 ലാണ് ഹൈസ്ക്കൂളായി മാറിയത്.
ചിറമ്മൽ മാത്യു തരകൻ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ശ്രീ. ചിറമ്മൽ ഈനാശു തരകൻ അരണാട്ടുകര പള്ളിയിലേക്ക് വിട്ടുകൊടുത്തു.
ചിറമ്മൽ മാത്യു തരകൻ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ശ്രീ. ചിറമ്മൽ ഈനാശു തരകൻ അരണാട്ടുകര പള്ളിയിലേക്ക് വിട്ടുകൊടുത്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിപുലമായ ഭൗതീകസൗകര്യങ്ങളാണ് 2017 മുതൽ ഇവിടുത്തെ മാനേജ‍മെൻറ് ഒരുക്കിയിരിക്കുന്നത്. പുതിയ കെ‍ട്ടിടത്തിന്റെ പണി പുനരാരംഭിച്ചു. റവ. ഫാ. ബാബു പാണാട്ടുപറമ്പിലും അസിസ്റ്റന്റ് വികാരി ഫാ. ജെസ്റ്റിൻ തേക്കാനത്തിന്റെയും ശ്രമഫലമായി പുതിയ വിദ്യാലയ കെ‍ട്ടിടത്തിന്റെ പ്രവർത്തനങ്ങൾ നടന്നു. പഴയ കെ‍ട്ടിടങ്ങൾ പൊളിച്ചുമാറ്റി, നാലുഭാഗവും ചുറ്റുമതിലുകളും, രണ്ടു പ്രധാന കവാടങ്ങളോടു കൂടിയ വിശാലമായ വിദ്യാലയാങ്കണം, അംഗപരിമിതരായ വിദ്യാർത്ഥികൾക്കു വേണ്ടി നിർമ്മിച്ച റാംപേ സംവിധാനം,രണ്ടു വശങ്ങിളിലൂടെയും കയറിയിറങ്ങാവുന്ന ഗോവണികൾ, മനോഹരമായി അലങ്കരിച്ചതും ഫർണിഷിങ്ങുകളോടുകൂടിയ പ്രധാന അധ്യാപകന്റെ മുറി , ഹൈടെക് സ്മാർട്ട് റൂം, ഐ.ടി ലാബ് സൗകര്യങ്ങൾ, സ്റ്റാഫ് റൂം എന്നിവയെല്ലാം തരകൻസിന്റെ പ്രൗഢി വിളിച്ചോതുന്നു. മൂന്നു നിലകളിൽ പണിയപ്പെട്ട വിദ്യാലയ കെ‍ട്ടിടത്തിന്റെ ഏറ്രവും മുകളിലത്തെ നിലയിൽ സയൻസ് ലാബ്, ലൈബ്രറി, ആറ് ഹൈടെക് ക്ലാസ്സ് മുറികൾക്കുള്ള  സജ്ജീകരണങ്ങൾ, ക്ലാസ്സ് തല ലൈബ്രറി സജ്ജീകരണങ്ങൾ, പുതിയ ബഞ്ച്, ഡെസ്ക്, മേശ, കസേരകൾ സജ്ജീകരിച്ചിരിക്കുന്നു. ഓരോ നിലയിലും ടൈലുകൾ പാകി മനോഹരമാക്കിയ ശുചി മുറികൾ, വാഷ് ബേസിൻ സൗകര്യങ്ങൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം എന്നിവ ശുചിത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയയാണ്. 2017 ആഗസ്റ്റ് 19-ാം തിയ്യതി കേരള വിദ്യാഭ്യാസമന്ത്രി പ്രൊ. ശ്രീ. സി. രവിന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു.
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിപുലമായ ഭൗതീകസൗകര്യങ്ങളാണ് 2017 മുതൽ ഇവിടുത്തെ മാനേജ‍മെൻറ് ഒരുക്കിയിരിക്കുന്നത്.''' പുതിയ കെ‍ട്ടിടത്തിന്റെ പണി പുനരാരംഭിച്ചു. റവ. ഫാ. ബാബു പാണാട്ടുപറമ്പിലും അസിസ്റ്റന്റ് വികാരി ഫാ. ജെസ്റ്റിൻ തേക്കാനത്തിന്റെയും ശ്രമഫലമായി പുതിയ വിദ്യാലയ കെ‍ട്ടിടത്തിന്റെ പ്രവർത്തനങ്ങൾ നടന്നു. പഴയ കെ‍ട്ടിടങ്ങൾ പൊളിച്ചുമാറ്റി, നാലുഭാഗവും ചുറ്റുമതിലുകളും, രണ്ടു പ്രധാന കവാടങ്ങളോടു കൂടിയ വിശാലമായ വിദ്യാലയാങ്കണം, അംഗപരിമിതരായ വിദ്യാർത്ഥികൾക്കു വേണ്ടി നിർമ്മിച്ച റാംപേ സംവിധാനം,രണ്ടു വശങ്ങിളിലൂടെയും കയറിയിറങ്ങാവുന്ന ഗോവണികൾ, മനോഹരമായി അലങ്കരിച്ചതും ഫർണിഷിങ്ങുകളോടുകൂടിയ പ്രധാന അധ്യാപകന്റെ മുറി , ഹൈടെക് സ്മാർട്ട് റൂം, ഐ.ടി ലാബ് സൗകര്യങ്ങൾ, സ്റ്റാഫ് റൂം എന്നിവയെല്ലാം തരകൻസിന്റെ പ്രൗഢി വിളിച്ചോതുന്നു. മൂന്നു നിലകളിൽ പണിയപ്പെട്ട വിദ്യാലയ കെ‍ട്ടിടത്തിന്റെ ഏറ്രവും മുകളിലത്തെ നിലയിൽ സയൻസ് ലാബ്, ലൈബ്രറി, ആറ് ഹൈടെക് ക്ലാസ്സ് മുറികൾക്കുള്ള  സജ്ജീകരണങ്ങൾ, ക്ലാസ്സ് തല ലൈബ്രറി സജ്ജീകരണങ്ങൾ, പുതിയ ബഞ്ച്, ഡെസ്ക്, മേശ, കസേരകൾ സജ്ജീകരിച്ചിരിക്കുന്നു. ഓരോ നിലയിലും ടൈലുകൾ പാകി മനോഹരമാക്കിയ ശുചി മുറികൾ, വാഷ് ബേസിൻ സൗകര്യങ്ങൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം എന്നിവ ശുചിത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയയാണ്. 2017 ആഗസ്റ്റ് 19-ാം തിയ്യതി കേരള വിദ്യാഭ്യാസമന്ത്രി പ്രൊ. ശ്രീ. സി. രവിന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു.
[[പ്രമാണം:22016 ഹൈടെക്ക് ക്ലാസ്റൂം.jpg|200px|ലഘുചിത്രം|ഇടത്ത്‌| ഹൈടെക്ക് ക്ലാസ്റൂം]]
[[പ്രമാണം:22016 ഹൈടെക്ക് ക്ലാസ്റൂം.jpg|200px|ലഘുചിത്രം|ഇടത്ത്‌| ഹൈടെക്ക് ക്ലാസ്റൂം]]
[[പ്രമാണം:22016 ഹൈടെക്ക് ക്ലാസ്റൂം1.jpg|200px|ലഘുചിത്രം|നടുവിൽ|22016 ഹൈടെക്ക് ക്ലാസ്റൂം1.jpg]]
[[പ്രമാണം:22016 ഹൈടെക്ക് ക്ലാസ്റൂം1.jpg|200px|ലഘുചിത്രം|നടുവിൽ|22016 ഹൈടെക്ക് ക്ലാസ്റൂം1.jpg]]
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444674" എന്ന താളിൽനിന്ന് ശേഖരിച്ചത്