"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:15, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം
വരി 7: | വരി 7: | ||
=='''ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം'''== | =='''ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം'''== | ||
ഹിരോഷിമാ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി.സഡാക്കോ കൊക്ക് നിർമ്മിക്കുന്ന വിധവും അതിൻ്റെ കഥയും കുട്ടികൾക്ക് വീഡിയോ ആയി അയച്ചുകൊടുത്തു.ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി | ഹിരോഷിമാ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി.സഡാക്കോ കൊക്ക് നിർമ്മിക്കുന്ന വിധവും അതിൻ്റെ കഥയും കുട്ടികൾക്ക് വീഡിയോ ആയി അയച്ചുകൊടുത്തു.ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി | ||
==സെപ്റ്റംബർ 5 അധ്യാപകദിനം== | |||
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകർ ആകാനുള്ള അവസരം നൽകി. കുട്ടി അധ്യാപകർ വളരെ മനോഹരമായി ക്ലാസ് എടുക്കുകയും വീഡിയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു | |||
=='''ഗാന്ധിജയന്തി ദിനാചരണം'''(02/10/2021)== | =='''ഗാന്ധിജയന്തി ദിനാചരണം'''(02/10/2021)== | ||
വിമലഹൃദയ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 2 ന് ഓൺലൈൻ പ്രോഗ്രാമായി ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ വിവിധ ക്ലാസുകൾ പ്രതിനിധാനംചെയ്ത് വിദ്യാർഥികളുടെ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. | വിമലഹൃദയ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 2 ന് ഓൺലൈൻ പ്രോഗ്രാമായി ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ വിവിധ ക്ലാസുകൾ പ്രതിനിധാനംചെയ്ത് വിദ്യാർഥികളുടെ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. |