"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
=  =
{{PSchoolFrame/Pages}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെള്ളൂപ്പാറ  
|സ്ഥലപ്പേര്=വെള്ളൂപ്പാറ  
വരി 70: വരി 71:
= മാനേജ്മെന്റ് =
= മാനേജ്മെന്റ് =
കേരള സർക്കാർ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് .തർദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അക്കാദമിക പ്രവർത്തനങ്ങളുടെ നിർവഹണത്തിലും ലഭിക്കുന്നു .ഒപ്പം സ്കൂൾ പിടിഎ യുടെയും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെയും ജന പ്രതിനിധികൾ ,നല്ലവരായ നാട്ടുകാർ ,പൂർവവിദ്യാർഥികൾ എന്നിവരുടെയും സഹായ സഹകരണങ്ങൾ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സഹായിക്കുന്നു .
കേരള സർക്കാർ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് .തർദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അക്കാദമിക പ്രവർത്തനങ്ങളുടെ നിർവഹണത്തിലും ലഭിക്കുന്നു .ഒപ്പം സ്കൂൾ പിടിഎ യുടെയും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെയും ജന പ്രതിനിധികൾ ,നല്ലവരായ നാട്ടുകാർ ,പൂർവവിദ്യാർഥികൾ എന്നിവരുടെയും സഹായ സഹകരണങ്ങൾ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സഹായിക്കുന്നു .
== സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ==
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം.ഇതിലുടെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സമൂഹ പങ്കാളിത്തം ഉറപ്പിക്കാനും വിദ്യാഭ്യാസം സാമൂഹിക കേന്ദ്രികൃതമാക്കാനും കഴിയുന്നു . സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠന പിന്തുണ ഉറപ്പു വരുത്താൻ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ശ്രമിക്കുന്നു .സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും കോവിട് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗ കാര്യങ്ങൾ ഒരുക്കുന്നതിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിലും പിറ്റിഎ യും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും വലിയ പങ്ക് വഹിക്കുന്നു .
== '''പൂർവ വിദ്യാർത്ഥി സംഘടന''' ==
നാടിന്റെ സര്വതോന്മുഖ മായ വികസനത്തിന് പ്രഗത്ഭരും പ്രസിദ്ധരുമായ പൂർവ വിദ്യാർത്ഥികളെ സംഭാവന ചെയ്ത ഒരു പാരമ്പര്യമാണ് ഈ വിദ്യാലയത്തിനുള്ളത് .അതുകൊണ്ടുതന്നെ വിദ്യാലയത്തിനാവശ്യമായ സഹായങ്ങൾ നൽകുന്നതിൽ സന്നദ്ധരായ ഒരു കൂട്ടം പൂര്വവിദ്യാര്ഥികള് ഈ വിദ്യാലയത്തിൽ ഉണ്ട് .ഈ സംഘടനയുടെ നേതൃത്വത്തിൽ 2021-22. അധ്യയന വർഷക്കാലം 25. ഓളം മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444350" എന്ന താളിൽനിന്ന് ശേഖരിച്ചത്