"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
== കാളപൂട്ട് മത്സരം ==
== കാളപൂട്ട് മത്സരം ==
ഇന്നത്തെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രസിദ്ധമായിരുന്നു കാളപൂട്ട് മത്സരം. കൂടരഞ്ഞിക്കാരനായ ചാക്കോ ചേട്ടൻ എല്ലാ വർഷവും ലക്ഷണമൊത്ത കാളയെയും എരുതിനെയും വാങ്ങി സംരക്ഷിക്കുകയും പലസ്ഥലങ്ങളിലും ഇവയെ മത്സരത്തിന് കൊണ്ടുപോയി ജേതാവാകുകയും ചെയ്തിട്ടുണ്ട്. ശ്രീ ചാക്കോ കൂടരഞ്ഞിയിൽ വാര്യാനിമത്തൻ ചേട്ടന്റെ വയലിൽ ആദ്യ കാളപൂട്ട് മത്സരം സംഘടിപ്പിച്ചു. പിന്നീട് നിരവധി കാലം ഈ കാളപൂട്ട് മത്സരം അവിടെ നടന്നിരുന്നു.

== വിലമുറി ==
ഇവിടുത്തെ ജനങ്ങൾക്ക് ഈടിന്മേൽ പണം കടം കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു.ഇട് കാണിച്ചു മുദ്രപ്പത്രത്തിൽ എഴുതി നൽകണം. 5 രൂപ കടം കൊടുക്കും. പക്ഷെ മൂന്നര രൂപയുടെ സാധനമായിട്ടാണ് കൊടുക്കുക. ആ സാധനങ്ങൾക്ക് യഥാർത്ഥത്തിൽ രണ്ടു രൂപ പോലും വിലവരികയില്ല. ഈ അഞ്ചുരൂപ മൂന്ന് മാസമാകുമ്പോൾ 15 രൂപയായി മാറും. അത് നൽകാനായി കൊടിയിൽ നിൽക്കുന്ന കുരുമുളകിന് വിലമുറിക്കും. പരിക്കുമ്പോൾ 100 രൂപകിട്ടാവുന്ന കുരുമുളകിന് തുലാംമാസമാകുമ്പോളെ 15 രൂപയ്ക്കു വിലമുറിക്കേണ്ടി വരുന്നു. ഇതാണ് അന്നത്തെ കാലത്തെ വിലമുറി എന്ന് അറിയപ്പെട്ടിരുന്നത്.

= ഭാഷ =
= ഭാഷ =
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442406" എന്ന താളിൽനിന്ന് ശേഖരിച്ചത്