"എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 175: വരി 175:


==== 1.ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് ====
==== 1.ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് ====
മുൻ ഹെഡ്മാസ്റ്ററായിരുന്ന കാഞ്ഞിരങ്ങാട്ടൽ ഗോപാലൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മക്കൾ ഒരു ട്രസ്റ്റ് രൂപീകരിച്ച് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും ഗോപാലൻ മാസ്റ്റർ  നീണ്ടകാലം പഠിപ്പിച്ചിരുന്ന രണ്ടാം ക്ലാസിലെ  ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ കുട്ടികൾക്ക്  ക്യാഷ് അവാർഡും നൽകി വരുന്നു.ഗോപാലൻ മാസ്റ്ററുടെ മൂത്തമകനും ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്നസ്വാമിനാഥൻ മാസ്റ്ററാണ് ഇപ്പോൾ  ട്രസ്റ്റ് ചെയർമാൻ
മുൻ ഹെഡ്മാസ്റ്ററായിരുന്ന കാഞ്ഞിരങ്ങാട്ടൽ ഗോപാലൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ ഭാര്യ ആച്ചക്കുട്ടി ഏർപ്പെടുത്തിയതാണ് ഇത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ വിദ്യാർഥികൾക്കും  ഗോപാലൻ മാസ്റ്റർ  നീണ്ടകാലം പഠിപ്പിച്ചിരുന്ന രണ്ടാം ക്ലാസിലെ  ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡുകൾ നൽകി വരുന്നു. ഗോപാലൻ മാസ്റ്ററുടെ മൂത്തമകനും ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന സ്വാമിനാഥൻ മാസ്റ്ററാണ് ഇപ്പോൾ  ട്രസ്റ്റ് ചെയർമാൻ


==== 2.പ്രഭാകര പൊതുവാൾ സ്മാരക എന്റോവ്മെന്റ് ====
==== 2.പ്രഭാകര പൊതുവാൾ സ്മാരക എന്റോവ്മെന്റ് ====
വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ എപി പാർവ്വതി കുട്ടിയുടെ ഭർത്താവായ  ശ്രീ പ്രഭാകര പൊതുവാളിന്റെ സ്മരണാർത്ഥം അവരുടെ മൂത്ത മകൻ പ്രദീപ് പൊതുവാൾ ഏർപ്പെടുത്തിയതാണ് ആണ് ഇത്. അഞ്ചാം ക്ലാസിലെ വിവിധവിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് ക്യാഷ് അവാർഡുകൾ നൽകുന്നു
വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ എപി പാർവ്വതി കുട്ടിയുടെ ഭർത്താവായ  ശ്രീ പ്രഭാകര പൊതുവാളിന്റെ സ്മരണാർത്ഥം അവരുടെ മൂത്ത മകൻ പ്രദീപ് പൊതുവാൾ ഏർപ്പെടുത്തിയതാണ് ആണ് ഇത്. അഞ്ചാം ക്ലാസ്സിൽ കണക്ക് സയൻസ് വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നു.


===== 3.അബൂബക്കർ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് =====
===== 3.അബൂബക്കർ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് =====
വിദ്യാലയത്തിലെ മുൻ അറബിക് അധ്യാപകനായ ശ്രീ അബൂബക്കർ മാസ്റ്റർ അഞ്ചാം തരത്തിലെ വിവിധ വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നു
വിദ്യാലയത്തിലെ മുൻ അറബിക് അധ്യാപകനായ ശ്രീ അബൂബക്കർ മാസ്റ്റർ അഞ്ചാം ക്ലാസിൽ അറബിക്കിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കും ഇംഗ്ലീഷ്,ഹിന്ദി,മലയാളം,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കും ക്യാഷ് അവാർഡുകൾ നൽകി വരുന്നു.


====== 4.ഫാത്തിമ മെമ്മോറിയൽ എൽ എസ് എസ് എൻഡോവ്മെൻറ് ======
====== 4.ഫാത്തിമ മെമ്മോറിയൽ എൽ എസ് എസ് എൻഡോവ്മെൻറ് ======
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439371" എന്ന താളിൽനിന്ന് ശേഖരിച്ചത്