ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,618
തിരുത്തലുകൾ
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ചരിത്രം എന്ന താൾ ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മലബാറിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്. വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. | ||
ദേശത്തെ ഏക അപ്പർ പ്രൈമറി സ്കൂളായ പന്തല്ലൂർ ജി.യു.പി സ്കൂളിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആനക്കയം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ 1966-67 അദ്ധ്യയന വർഷത്തിൽ ആരംഭം കുറിക്കപ്പെട്ട വിദ്യാലയം വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പണ്ട് സർക്കാർ വക ബംഗ്ലാവും പൊതു തൊഴുത്തും നിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നത്. ബംഗ്ലാവ് നിന്നിരുന്ന സ്ഥലമായതിനാൽ 'ബംഗ്ലാവ് കുന്ന്' എന്നാണ് സ്കൂൾ നിൽക്കുന്ന സ്ഥലം അറിയപ്പെട്ടിരുന്നത്. | ദേശത്തെ ഏക അപ്പർ പ്രൈമറി സ്കൂളായ പന്തല്ലൂർ ജി.യു.പി സ്കൂളിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആനക്കയം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ 1966-67 അദ്ധ്യയന വർഷത്തിൽ ആരംഭം കുറിക്കപ്പെട്ട വിദ്യാലയം വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പണ്ട് സർക്കാർ വക ബംഗ്ലാവും പൊതു തൊഴുത്തും നിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നത്. ബംഗ്ലാവ് നിന്നിരുന്ന സ്ഥലമായതിനാൽ 'ബംഗ്ലാവ് കുന്ന്' എന്നാണ് സ്കൂൾ നിൽക്കുന്ന സ്ഥലം അറിയപ്പെട്ടിരുന്നത്. | ||
=== '''പിന്നിട്ട വഴികൾ''' === | === '''പിന്നിട്ട വഴികൾ''' === | ||
പന്തല്ലൂർ വില്ലേജിൽ Rs No.4-393/3 + 399 സർവ്വേ നമ്പർ ഒന്നരയേക്കർ സ്ഥലമാണ് സ്കൂളിന്റെ വിസ്തൃതി .1966-67 അധ്യയന വര്ഷം പൂർണ്ണ യു .പി സ്കൂൾ ആകുന്നത് 1969 ഒക്ടോബര് 10 നു ആണ് .പിന്നീട് 2010 ൽ പഞ്ചായത്ത് സ്കൂളുകളെ സർക്കാർ ഏറ്റെടുക്കുകയും നമ്മുടെ സ്കൂൾ ആനക്കയം ഗ്രാമ പഞ്ചായത്ത് ഗവണ്മെന്റ് യു .പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു . | പന്തല്ലൂർ വില്ലേജിൽ Rs No.4-393/3 + 399 സർവ്വേ നമ്പർ ഒന്നരയേക്കർ സ്ഥലമാണ് സ്കൂളിന്റെ വിസ്തൃതി .1966-67 അധ്യയന വര്ഷം പൂർണ്ണ യു .പി സ്കൂൾ ആകുന്നത് 1969 ഒക്ടോബര് 10 നു ആണ് .പിന്നീട് 2010 ൽ പഞ്ചായത്ത് സ്കൂളുകളെ സർക്കാർ ഏറ്റെടുക്കുകയും നമ്മുടെ സ്കൂൾ ആനക്കയം ഗ്രാമ പഞ്ചായത്ത് ഗവണ്മെന്റ് യു .പി സ്കൂൾ പന്തല്ലൂർ എന്ന് അറിയപ്പെടുകയും ചെയ്തു . | ||
[[പ്രമാണം:18586-first headmaster.jpg|പകരം=|ലഘുചിത്രം|422x422ബിന്ദു|എൻ .കെ അബ്ദുൽ ഹമീദ് മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ ]] | [[പ്രമാണം:18586-first headmaster.jpg|പകരം=|ലഘുചിത്രം|422x422ബിന്ദു|എൻ .കെ അബ്ദുൽ ഹമീദ് മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ ]] | ||
സ്കൂൾ ആരംഭ സമയത്ത് 5,6,7 എന്നീ ക്ലാസ്സുകളിൽ ഓരോ ഡിവിഷനുകൾ മാത്രം ഉണ്ടായിരുന്നുള്ളു .ഈ കാലഘട്ടത്തിൽ വെറും ഇരുപത്തിയഞ്ചോ അതിനു താഴെയോ ആയിരുന്നു ഓരോ ക്ലാസ്സിലുമുണ്ടായിരുന്ന കുട്ടികളുടെ എണ്ണം .കായിക - കല രംഗങ്ങൾ അന്ന് ഈ വിദ്യാലയത്തെ സംബധിച്ചിടത്തോളം ശുഷ്കമായിരുന്നു .സബ്ജില്ലാ കായിക മേളയിൽ ഒരു മൂന്നാം സ്ഥാനമെങ്കിലും ഏതെങ്കിലും ഒരിനത്തിൽ കിട്ടിയാൽ അതൊരു മഹാ വിജയമായിരുന്നു .പക്ഷെ കുറെ കാലം കഴിഞ്ഞപ്പോൾ കായിക കല ശാസ്ത്ര മേളയിൽ അഭിമാനഹർമായ നേട്ടം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു . | സ്കൂൾ ആരംഭ സമയത്ത് 5,6,7 എന്നീ ക്ലാസ്സുകളിൽ ഓരോ ഡിവിഷനുകൾ മാത്രം ഉണ്ടായിരുന്നുള്ളു .ഈ കാലഘട്ടത്തിൽ വെറും ഇരുപത്തിയഞ്ചോ അതിനു താഴെയോ ആയിരുന്നു ഓരോ ക്ലാസ്സിലുമുണ്ടായിരുന്ന കുട്ടികളുടെ എണ്ണം .കായിക - കല രംഗങ്ങൾ അന്ന് ഈ വിദ്യാലയത്തെ സംബധിച്ചിടത്തോളം ശുഷ്കമായിരുന്നു .സബ്ജില്ലാ കായിക മേളയിൽ ഒരു മൂന്നാം സ്ഥാനമെങ്കിലും ഏതെങ്കിലും ഒരിനത്തിൽ കിട്ടിയാൽ അതൊരു മഹാ വിജയമായിരുന്നു .പക്ഷെ കുറെ കാലം കഴിഞ്ഞപ്പോൾ കായിക കല ശാസ്ത്ര മേളയിൽ അഭിമാനഹർമായ നേട്ടം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു .35 വര്ഷങ്ങളായി കായിക മേളയിൽ ചാമ്പ്യൻഷിപ് നേടി വിദ്യാലയം മികവ് കാട്ടി . | ||
1977-78 ൽ 269 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂളിൽ | 1977-78 ൽ 269 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് 899 കുട്ടികൾ പഠിക്കുന്നു.ഇങ്ങനെ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച് സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും വർധിച്ചു . കാലാകാലങ്ങളായി ഇവിടെ സേവനമനുഷിടിച്ച അധ്യാപകരും പി .ടി .എ ,ജന പ്രതിനിധികൾ ,നാട്ടുകാർ ഇവരുടെ എല്ലാം പ്രയത്നം കൊണ്ടാണ് ഇന്ന് ഈ സ്കൂൾ ഇത്രമാത്രം പുരോഗതി കൈവരിച്ചു നിൽക്കുന്നത്. | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!പ്രധാന അധ്യാപകന്റെ പേര് | !പ്രധാന അധ്യാപകന്റെ പേര് | ||
| വരി 19: | വരി 18: | ||
! | ! | ||
|- | |- | ||
| | |എൻ .കെ അബ്ദുൽ ഹമീദ് മാസ്റ്റർ | ||
| | |1/06/1966-30/06/1968 | ||
|[[പ്രമാണം:18586-first headmaster.jpg|നടുവിൽ|ചട്ടരഹിതം|141x141ബിന്ദു]] | |[[പ്രമാണം:18586-first headmaster.jpg|നടുവിൽ|ചട്ടരഹിതം|141x141ബിന്ദു]] | ||
|- | |- | ||
|ഇബ്രാഹിം കുട്ടി .കെ | |||
|1/07/1968-1/11/1971 | |||
| | | | ||
| | |- | ||
|വി .കെ ശ്രീധരൻ | |||
|2/11/1971-30/06/2003 | |||
|[[പ്രമാണം:18586-hm sreedharan sir.jpeg|നടുവിൽ|ചട്ടരഹിതം|175x175px]] | |||
|- | |||
|അന്നക്കുട്ടി വർക്കി | |||
|1/07/2003-30/04/2004 | |||
| | | | ||
|- | |- | ||
| | |ലീല . ഇ .കെ | ||
| | |1/05/2004-.......... | ||
| | |[[പ്രമാണം:18586-hm leela tr.jpeg|നടുവിൽ|ചട്ടരഹിതം|153x153ബിന്ദു]] | ||
|} | |} | ||
[[പ്രമാണം:18586-first student.jpg|ലഘുചിത്രം|സ്കൂൾ രെജിസ്റ്ററിൽ പേര് ചേർക്കപ്പെട്ട ആദ്യത്തെ വിദ്യാർത്ഥി ]] | [[പ്രമാണം:18586-first student.jpg|ലഘുചിത്രം|സ്കൂൾ രെജിസ്റ്ററിൽ പേര് ചേർക്കപ്പെട്ട ആദ്യത്തെ വിദ്യാർത്ഥി ]] | ||
. | . | ||
തിരുത്തലുകൾ