"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2021-22 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
===ഗാന്ധിദർശൻ എൽ.പി വിഭാഗം ക്വിസ്===
===ഗാന്ധിദർശൻ എൽ.പി വിഭാഗം ക്വിസ്===
[[ചിത്രം:21302-ayana.jpg|thumb|100px]]
[[ചിത്രം:21302-ayana.jpg|thumb|100px]]
ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ 25-ാം വാർഷികത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച ഗാന്ധിദർശൻ എൽ.പി വിഭാഗം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അയന ദാസ്.ബി
ഗാന്ധിദർശൻ<ref>ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ 25-ാം വാർഷികത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരം</ref> എൽ.പി വിഭാഗം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അയന ദാസ്.ബി




വരി 20: വരി 20:
===അക്ഷരമുറ്റം-2022, വിജയികൾ===
===അക്ഷരമുറ്റം-2022, വിജയികൾ===
[[ചിത്രം:21302-aksharamuttam22.jpg|thumb|200px]]
[[ചിത്രം:21302-aksharamuttam22.jpg|thumb|200px]]
ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം 12-1-22 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മുപ്പതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നാലാം ക്ലാസിലെ വിനയ് . C.R ഒന്നാം സ്ഥാനവും ഇഷ രഞ്ജിത്ത്. K രണ്ടാം സ്ഥാനവും നേടി. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാനാധ്യാപിക ജയലക്ഷ്മി സമ്മാനിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ...
അക്ഷരമുറ്റം<ref>ദേശാഭിമാനി പത്രം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷംതോറും നടത്തിവരുന്ന ക്വിസ് മത്സരം</ref> സ്കൂൾ തല ക്വിസ് മത്സരം 12-1-22 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മുപ്പതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നാലാം ക്ലാസിലെ വിനയ് C.R ഒന്നാം സ്ഥാനവും ഇഷ രഞ്ജിത്ത്. K രണ്ടാം സ്ഥാനവും നേടി. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാനാധ്യാപിക ജയലക്ഷ്മി സമ്മാനിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ...
 
==അവലംബം==
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435553" എന്ന താളിൽനിന്ന് ശേഖരിച്ചത്