"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:
== വിദ്യാരംഗം ==
== വിദ്യാരംഗം ==
[[പ്രമാണം:48513 58.jpeg|ലഘുചിത്രം|150x150ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം]]

[[പ്രമാണം:48513 59.jpeg|ഇടത്ത്‌|ലഘുചിത്രം|216x216ബിന്ദു]]
[[പ്രമാണം:48513 59.jpeg|ഇടത്ത്‌|ലഘുചിത്രം|216x216ബിന്ദു|പകരം=|കരുവാരകുണ്ട് മോഡൽ എൽ .പി .സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന മാസിക ]]
നമ്മുടെ സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ഒന്നാണ് വിദ്യാരംഗം ക്ലബ്.വിദ്യാരംഗത്തിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്.സാഹിത്യ,സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ആണ് വിദ്യാരംഗം ഉദ്ഘാടനം ചെയ്യാറുള്ളത്.ഓൺലൈൻ ആണെങ്കിലും ഇത്തവണയും വിദ്യാരംഗം ഉദ്ഘാടനം ഗംഭീരമായി തന്നെ നടത്തി.പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പി.പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.ക്ലബിന്റെ പരിശ്രമഫലമായി ആദ്യകാലങ്ങളിൽ പുറത്തിറക്കിയ‘കുഞ്ഞോളങ്ങൾ'എന്ന ബാലമാസിക വളരെ ജനശ്രദ്ധ നേടിയിരുന്നു.കുട്ടികളുടെ സർഗ്ഗാത്മകരചനകളെ പ്രോത്സാഹിപ്പിക്കാൻ  വിദ്യാരംഗംക്ലബ് ഒട്ടനവധി ശില്പശാലകളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.

== സോഷ്യൽ സയൻസ് ക്ലബ് ==
== സോഷ്യൽ സയൻസ് ക്ലബ് ==
നമ്മുടെ എൽ.പി.സ്കൂളുകളിൽ വിരളമായി കാണുന്ന ക്ലബുകളിൽ ഒന്നാണ്  സോഷ്യൽ സയൻസ് ക്ലബ്.എന്നിരുന്നാലും നമ്മുടെ സ്കൂളിൽ  സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദിനാചരണങ്ങൾക്ക് (സ്വാതന്ത്രദിനം,ഹിരോഷിമ ദിനം,നാഗസാക്കി ദിനം....... )പുറമെ സ്കൂൾ ഇലക്ഷനും മനോഹരമായി നടത്താൻ കഴിയുന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ പട്ടം രണ്ട്പ്രാവശ്യം നേടിയിരുന്നു.ചാർട്ട് മത്സരത്തിൽ സ്ഥിരമായി ഒന്നും ,രണ്ടും സ്ഥാനത്തിൽ കുറഞ്ഞത് കിട്ടാറുമില്ല.

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435510" എന്ന താളിൽനിന്ന് ശേഖരിച്ചത്