"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
[[പ്രമാണം:48001-49.jpeg|ലഘുചിത്രം|222x222ബിന്ദു]]
[[പ്രമാണം:48001-49.jpeg|ലഘുചിത്രം|222x222ബിന്ദു]]
<p style="text-align:justify">
<p style="text-align:justify">
അരീക്കോട്: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരീക്കോട് ഗവ. ഹൈസ്കൂൾ എസ്പിസി യൂനിറ്റിൻ്റെ  നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു. എച്ച്.എം സലാവുദ്ദീൻ പുല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് പി. സൗമിനി  സ്റ്റാഫ് സെക്രട്ടറി പി.എൻ കലേശൻ, അധ്യാപകരായ വി. അബ്ദുല്ല, സിപിഒ പി.എ സഫിയ, എസിപിഒ ഒ.കെ ഉണ്ണികൃഷ്ണൻ എസ്പിസി അംഗങ്ങളായ ഹിബ ഷെറിൻ, ശ്രീലക്ഷ്മി, നിരഞ്ജന തുടങ്ങിയവർ സംബന്ധിച്ചു.<p style="text-align:justify">
അരീക്കോട്: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരീക്കോട് ഗവ. ഹൈസ്കൂൾ എസ്പിസി യൂനിറ്റിൻ്റെ  നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു. എച്ച്.എം സലാവുദ്ദീൻ പുല്ലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് പി. സൗമിനി  സ്റ്റാഫ് സെക്രട്ടറി പി.എൻ കലേശൻ, അധ്യാപകരായ വി. അബ്ദുല്ല, സിപിഒ പി.എ സഫിയ, എസിപിഒ ഒ.കെ ഉണ്ണികൃഷ്ണൻ എസ്പിസി അംഗങ്ങളായ ഹിബ ഷെറിൻ, ശ്രീലക്ഷ്മി, നിരഞ്ജന തുടങ്ങിയവർ സംബന്ധിച്ചു.                                                                                                                               <p style="text-align:justify"><p style="text-align:justify"><p style="text-align:justify">


== '''ഭൂമിക്കൊരു തണലായ് ...''' ==
== '''ഭൂമിക്കൊരു തണലായ് ...''' ==
വരി 86: വരി 86:
മലപ്പുറം AD NOപൗലോസ് കുട്ടമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസ്നത്ത് ,ഡി ഐശ്രീജിത്ത്, ബദൽ സ്കൂൾ അധ്യാപിക അനിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.CPO ദിവാകരൻ സാർ ചടങ്ങിന് നന്ദി പറഞ്ഞു.
മലപ്പുറം AD NOപൗലോസ് കുട്ടമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസ്നത്ത് ,ഡി ഐശ്രീജിത്ത്, ബദൽ സ്കൂൾ അധ്യാപിക അനിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.CPO ദിവാകരൻ സാർ ചടങ്ങിന് നന്ദി പറഞ്ഞു.


കായികാധ്യാപകൻ മുബഷിർ ഗാർഡിയൻ പിടിഎ അംഗം ഹഫ്സ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കായികാധ്യാപകൻ മുബഷിർ ഗാർഡിയൻ പിടിഎ അംഗം ഹഫ്സ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.                                                                                                                                                                              
<p style="text-align:justify">
<p style="text-align:justify">
<p style="text-align:justify">
<p style="text-align:justify">
<p style="text-align:justify">
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434984" എന്ന താളിൽനിന്ന് ശേഖരിച്ചത്