"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 137: വരി 137:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1995 ൽ പഞ്ചായത്ത് തലത്തിൽ വിഞ്ജാനോത്സവം
💪1995 ൽ പഞ്ചായത്ത് തലത്തിൽ  
  വിഞ്ജാനോത്സവത്തിൽ പങ്കെടുത്തു
  ഒന്നാം സമ്മാനം നേടി.
💪തൃശൂർ ജില്ലാ പഞ്ചായത്ത്, പൊതു
  വിദ്യാഭ്യാസ വകുപ്പ്, കേരള ചരിത്ര
  ഗവേഷണ കൗൺസിൽ, കോഴിക്കോട്
  സർവകലാശാലയിലെ ചരിത്ര വിഭാഗം
  എന്നിവർ 2005ൽ സംഘടിപ്പിച്ച
  ചരിത്രന്വേഷണ യാത്രകൾ എന്ന
  പ്രോജെക്റ്റ് ചെയ്തു സ്കൂൾ ചരിത്ര
  രചന മത്സരത്തിൽ ചാവക്കാട്
  ഉപജില്ലയിലെ L. P തലത്തിൽ
  മികവിനുള്ള പ്രശസ്തി പത്രം
  സ്വന്തമാക്കി.
💪നിരവധി കുട്ടികൾ L. S. S
  സ്കോളർഷിപ് നേടിയിട്ടുണ്ട്.
💪എല്ലാ വർഷവും കല, കായികം,
  ശാസ്ത്രം, ഗണിതം,
  പ്രവൃത്തിപരിചയം,
  മേഖലകളിലെ മേളകളിൽ കുട്ടികളെ
  പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം
  കാഴ്ച വയ്ക്കുകയും സമ്മാനങ്ങൾ
  നേടുകയും ചെയ്തിട്ടുണ്ട്.
🌹അഭയ് കൃഷ്ണ metal carving
  ഒന്നാം സമ്മാനം
🌹സൈനുലാബുദീൻ ചന്ദനത്തിരി
  നിർമ്മാണം രണ്ടാം സമ്മാനം
🌹സുനീതി 50മീറ്റർ ഓട്ടമത്സരത്തിൽ
  ഒന്നാം സമ്മാനം
🌹മനീഷ ഗണിത പരീക്ഷയിൽ ഒന്നാം
  സമ്മാനം.


==പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦==
==പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434968" എന്ന താളിൽനിന്ന് ശേഖരിച്ചത്