"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രംപാലക്കാട്‌ ജില്ല മണ്ണാർക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ. 1949 ആഗസ്റ്റ്‌ 9 നു ആരംഭിക്കപ്പെട്ട ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദീർഘദർശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തിൽ ഒരു നാലുകാലോലപ്പുരയിൽ രണ്ടു ഡിവിഷനുകളോടെ ലോവർ പ്രൈമറി ആയി ആയിരുന്നു സ്കൂൾ പ്രവർത്തനം .ശ്രീ കെ ഗോപാലൻ നായർ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ .കെ ടി കരുണാകരൻ നായർ സഹ അധ്യാപകനും. 1956 ൽ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂൾ പ്രവർത്തനം .യു പി സ്കൂളിന്റെ തുടർച്ചയായി 1962 ൽ ഹൈസ്കൂളും, 2010 ൽ ഹയർ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീർത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എൽ കെ ജി മുതൽ ,പ്ലസ്‌ ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവർണ ജൂബിലി വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരിൽ സമുചിതമായ പരിപാടികളോടെ നടത്തി.ഇന്ന് വി എം വസുമതി ടീച്ചറാണ് മാനേജർ .എൻ ജയലക്ഷ്മി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു ,വി വി.നാരായണൻ മാസ്റ്റർ,എ.ചന്ദ്രൻ മാസ്റ്റർ, ടി എം.മോഹനദാസ്, പി. സാവിത്രി, ടി വി.പ്രസന്ന എന്നിവർ വിവിധ കാലയളവുകളിൽ പ്രധാനാധ്യാപകരായിരുന്നു ==
 
== സ്കൂളിനെ ദിശാബോധത്തോടെ  ടി എം.അനുജൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു ==
 
==         മണ്ണാർക്കാട് ഉപജില്ല 'യിലെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ.കലാ കായിക മേഖല ,ശാസ്ത്ര മേള ,വിദ്യാ രംഗം ,സ്കൌട്ട് ഗൈഡ്‌ പ്രവർത്തനങ്ങൾ ,എൽ എസ്എസ് ,യു എസ് എസ് പരീക്ഷകൾ എന്നിവയിൽ എല്ലാം സ്കൂൾ മികച്ച നേട്ടം നിലനിർത്തുന്നു .മണ്ണാർക്കാട്‌ ഉപജില്ലയിലെ മികച്ച ശാസ്ത്ര സ്കൂളിനുള്ള പുരസ്കാരം ,തച്ചനാട്ടുകര പഞ്ചായത്തിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള അവാർഡ്‌ ,മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്കാരം,എന്നിവ നേടാൻ സ്കൂളിന് ആയിട്ടുണ്ട്‌ . ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434568" എന്ന താളിൽനിന്ന് ശേഖരിച്ചത്