"പുറമേരി വി വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,952 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുറമേരി
|സ്ഥലപ്പേര്=പുറമേരി വാട്ടർ ടാങ്കിനു സമീപം
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
വരി 56: വരി 56:
|സ്കൂൾ ചിത്രം=16227_purameri vv lps.png‎
|സ്കൂൾ ചിത്രം=16227_purameri vv lps.png‎
|size=350px
|size=350px
|caption=logo
|caption=പുറമേരി വി വി എൽ പി സ്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 67: വരി 67:
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പ‍‍ഞ്ചായത്തിലാണ് വിജ്ഞാന വൃന്ദാവനം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തെ നാട്ടുകാർ ഏറെ ഗ‍ൃഹാതുരത്വത്തോടെ കല്ലിൽ സ്കൂൾ എന്നു വിളിക്കുന്നു. 1939 ൽ കുന്നുമ്മൽ കണാരൻ വൈദ്യർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പ‍‍ഞ്ചായത്തിലാണ് വിജ്ഞാന വൃന്ദാവനം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തെ നാട്ടുകാർ ഏറെ ഗ‍ൃഹാതുരത്വത്തോടെ കല്ലിൽ സ്കൂൾ എന്നു വിളിക്കുന്നു. 1939 ൽ കുന്നുമ്മൽ കണാരൻ വൈദ്യർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാലു ക്ലാസ്സ് മുറികളും ഓഫീസു മുറിയും ഇവിടെ ഉണ്ട്.വിശാലമായ കളിസ്ഥലം,ചെറുതെങ്കിലും മികച്ച ലൈബ്രറി, ലാബ് ഉപകരണങ്ങ, കമ്പ്യൂട്ടർ ലാബ് എന്നിവയും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
ഓടിട്ട ഒറ്റ നിലക്കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും ഈ കെട്ടിടത്തിലുണ്ട്. പ്രീ പ്രൈമറി ക്ലാസുകൾക്കായി സ്കൂളിനോട് ചേർന്ന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ ശിശു സൗഹൃദ ക്ലാസ് മുറികളിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എ യും സഹകരണത്തോടെ ഒരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ ക്ലാസ്സിലും 200 ഓളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്. സ്കൂളിൻ്റെ പരിസരം ചുറ്റുമതിൽ കെട്ടി വൃത്തിയാക്കിയിട്ടുണ്ട്.നാലു ക്ലാസ്സ് മുറികളും ഓഫീസു മുറിയും ഇവിടെ ഉണ്ട്.സ്കൂളിന് പ്രത്യേകിച്ച് കളിസ്ഥലം ഇല്ലെങ്കിലും സ്കൂളിനോട് ചേർന്ന് നിൽക്കുന്ന പറമ്പും മുറ്റവും കുട്ടികൾക്ക് കളിക്കാനായുണ്ട്,ചെറുതെങ്കിലും മികച്ച ലൈബ്രറി, ലാബ് ഉപകരണങ്ങൾ, കമ്പ്യൂട്ടർ ലാബ് എന്നിവയും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ സ്ക്കൂളിലൊരുക്കിയ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാണ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434396" എന്ന താളിൽനിന്ന് ശേഖരിച്ചത്