"ജി യു പി എസ് ഒഞ്ചിയം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരികെ സ്കൂളിലേക്ക്
('== പ്രവോശനോത്സവം == 2021-22 അധ്യയന വർഷത്തെ പ്രവേശനോത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(തിരികെ സ്കൂളിലേക്ക്)
 
വരി 1: വരി 1:
== പ്രവോശനോത്സവം ==
== പ്രവേശനോത്സവം ==
2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ സ്കൂളിൽ നടന്നു.നീണ്ട ഇടവേളക്ക് ശേഷം സ്കൂളിലേക്ക് തിരിച്ചെത്തുന്ന കുട്ടികളെ വളരെ ആനന്ദത്തോടുകൂടെ തന്നെ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും ചേർന്ന് വരവേറ്റു.പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ദിനേശൻ സാറിന്റെയും സാന്നിധ്യം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി.പ്രവേശനോത്സവ ഗാനത്തിന്റെ മാധുര്യം സ്കൂളിനെ സംഗീത ലഹരിയിലാഴ്ത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ സ്കൂളിൽ നടന്നു.നീണ്ട ഇടവേളക്ക് ശേഷം സ്കൂളിലേക്ക് തിരിച്ചെത്തുന്ന കുട്ടികളെ വളരെ ആനന്ദത്തോടുകൂടെ തന്നെ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും ചേർന്ന് വരവേറ്റു.പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ദിനേശൻ സാറിന്റെയും സാന്നിധ്യം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി.പ്രവേശനോത്സവ ഗാനത്തിന്റെ മാധുര്യം സ്കൂളിനെ സംഗീത ലഹരിയിലാഴ്ത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.<gallery>
പ്രമാണം:16265-praveshanothsavam4.png
പ്രമാണം:16265-praveshanothsavam1.png
പ്രമാണം:16265-praveshanothsavam3.png
പ്രമാണം:16265-praveshanothsavam2.png
</gallery>
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433887" എന്ന താളിൽനിന്ന് ശേഖരിച്ചത്