"എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
== നൂറിന്റെ നിറവിൽ ==


==   ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു. ==


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
==     കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ, ശങ്കരൻ എമ്പ്രാന്തിരി മാസ്റ്റർ, എന്നിവർ ആദ്യ കാല അമരക്കാരായിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്. ==
 
==      1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം വിദ്യാഭ്യസത്തിന്റെ സർവ്വ മേഖലകൾക്കും ഊന്നൽ നൽകി വരുന്നു. 2005 മുതൽ പ്രവർത്തിച്ചു വരുന്ന പ്രീ പ്രൈമറി സെക്ഷൻ, 2006 മുതൽ ആരംഭിച്ച ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകൾ -ദൃശ്യ ശ്രാവ്യ മാധ്യമ സഹായത്തോടെ അധ്യയനം നടത്തുന്ന അധ്യാപകർ. കമ്പ്യൂട്ടർ ലാബ്, സയൻസ്‌ലാബ്, ലൈബ്രറി റൂം, സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോർ, സ്കൗട്ട്, ഗൈഡ്സ്, S.P.. C യൂണിറ്റുക ൾ, കലാകായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം. LSS - USS , സംസ്കൃത സ്കോളർഷിപ്പുകൾ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ കൈയ്യെടുത്തു പ്രവർത്തിക്കുന്ന നാൽപ്പത്തി അഞ്ചോളം അധ്യാപകർ ഇവയെല്ലാം ഈ സ്കൂളിന്റെ തിളക്കത്തിന് മാറ്റുകൂട്ടുന്നു.  ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു ==




വരി 131: വരി 135:
|}
|}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430868" എന്ന താളിൽനിന്ന് ശേഖരിച്ചത്