"പൊന്ന്യം യു.പി.എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

=== പഠനോപകരണ വിതരണം ===
=== പഠനോപകരണ വിതരണം ===
'''''പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ വിവിധ സാമൂഹ്യ സേവന സംഘടനകൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.'''''
<gallery>
പ്രമാണം:14372ja4.jpg
പ്രമാണം:14372ja3.jpg
പ്രമാണം:14372ja2.jpg
പ്രമാണം:14372ja1.jpg
</gallery>'''''പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ വിവിധ സാമൂഹ്യ സേവന സംഘടനകൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.'''''

'''ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ'''യുടെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ പ്രസിഡൻറും മുൻ എ.ഇ.ഒ യുമായ ശ്രീ.പി.സി. രഘുറാം ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ധർമ്മ പരിപാലന യോഗം തലശ്ശേരി യൂണിയൻ സെക്രട്ടറി ശ്രീ. കെ.ശശിധരൻ, ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്റ്റ് ശാഖ സെക്രട്ടറി ശ്രീ.കെ.കെ. രവീന്ദ്രൻ എന്നിവ‍ർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു.ശ്രീ. പി. മനോഹരൻ, ശ്രീ.എ.മാധവൻ, ശ്രീ. കെ. ചന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു. പൊന്ന്യം യു പി സ്കൂൾ പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും  ശ്രീമതി. ഷൈനി. സി നന്ദിയും പറഞ്ഞു.

264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430784" എന്ന താളിൽനിന്ന് ശേഖരിച്ചത്