"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:കലയുടെ കേദാരം - ഉദ്ഘാടനം.jpg|ലഘുചിത്രം|കലയുടെ കേദാരം - ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു.]]
സ്ക്കൂളിൽ ''''കലയുടെ കേദാരം'''<nowiki/>' എന്ന പേരിൽ ഒരു ആർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഈ സ്ക്കൂളിലെ മാത്രമല്ല, തൊട്ടടുത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുത്താവുന്ന രീതിയിലാണ് ഈ റൂം വിഭാവനം ചെയ്തിരിക്കുന്നത്. കല, സംഗീതം എന്നീ വിഭാഗങ്ങളിലായി പരിശീലനവും ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ക്ലാസ്സുകളും നൽകുന്നതാണ്. ''വിദ്യാലയത്തിലെ സംഗീതാദ്ധ്യാപകൻ ശ്രീ. പ്രശാന്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരുക്കിയ 'കലയുടെ കേദാരം' സംസ്ഥാനത്തുതന്നെ ആദ്യ സംരംഭമെന്നു പറയാം.'' {{PHSSchoolFrame/Pages}}

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429639" എന്ന താളിൽനിന്ന് ശേഖരിച്ചത്