"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('നവംബർ ഒന്ന്... കാത്തിരിപ്പുകൾക്ക് വിരാമമിട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:BS21 KTM 32022 1.jpg|ലഘുചിത്രം|336x336ബിന്ദു|വീീണ്ടും....]]
[[പ്രമാണം:BS21 KTM 32022 2.jpg|ലഘുചിത്രം|335x335ബിന്ദു|കളിക്കാം ഒപ്പം പഠിക്കാം]]
നവംബർ ഒന്ന്... കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തിരികെ സ്കൂളിലേയ്ക്ക്.......വിടർന്ന മുഖങ്ങളും നിഷ്കളങ്ക മനസുമായി കുട്ടികൾ കടന്നു വന്നു. മധുര പലഹാരങ്ങളും സമ്മാനപ്പൊതികളുമായി അദ്ധ്യാപക കൂട്ടായ്മ കുട്ടികളെ വരവേറ്റു. ഓൺലൈൻ ക്ലാസുകളുടെ വിരസത മാറ്റി സോപ്പിട്ട്, മാസ്കിട്ട്, ഗ്യാപ്പിട്ട്, കളികളും ചിരികളുമായി കരുതലോടെ സ്കൂൾ അങ്കണം സജീവമായി. കുട്ടികളുടെ മാനസികോല്ലാസത്തിന് ഉതകുന്ന വിധത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ സജ്ജീകരിച്ചു. പാഠഭാഗങ്ങൾക്ക് പുറമെ കണ്ട്, കേട്ട്, അനുഭവത്തിലൂടെ പഠിക്കുവാനുളള അവസരം കുട്ടികൾക്ക് നൽകി ജാഗ്രതയോടെ പഠനപ്രവർത്തനങ്ങൾ മുന്നേറുന്നു.

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428764" എന്ന താളിൽനിന്ന് ശേഖരിച്ചത്