ഗവ. എച്ച്.എസ്.എസ്. എളമക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:37, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022പ്രവർത്തനങ്ങൾ
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}'''ഭാരത് സ്കൗട്ട്&ഗൈഡ്''' | ||
1988 ജൂൺ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ൽ 61st ഗൈഡ്കമ്പനി എന്ന പേരിൽ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളിൽ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയിൽ പ്രയോജനപ്പെടുന്നു . 1999-2000 വർഷത്തിൽ എറണാകുളത്തിൽ നിന്നും 10 വർഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളിൽ ജില്ലാതലമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങൾ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂൾ എളമക്കര | |||
'''എൻ.എസ്.എസ്''' | |||
കഴിഞ്ഞ 2 വർഷമായി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഹയർ സെക്കന്ററിയിലെ 100 വിദ്യാർത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സർ ആണ് പ്രോഗ്രാം ഓഫീസർ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു | |||
SPC-student police cadet | |||
SPC with forty students | |||
NCC-national cadet corps | |||
NCC with fifty students | |||
'''പുസ്കോത്സവം''' | |||
കേരളത്തിലെ വിവിധ പ്രസാധകർ അണിനിരക്കുന്ന പുസ്തകപ്രദർശനവും വില്പനയും എല്ലാ വർഷവും ഇവിടെ നടക്കുന്നു. 2008 ൽ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ൽ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി. | |||
'''സർഗസന്ധ്യ''' | |||
ചങ്ങമ്പുഴ സാംസ്കാരികവേദിയിൽ എല്ലാ വർഷവും കുട്ടികളുടെ വിവിധ പരിപാടികൾ ഉൾ പ്പെടുത്തിയുള്ള സർഗ്ഗസന്ധ്യ നടത്തപ്പെടുന്നു | |||
'''ഗുരുവന്ദനം''' | |||
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബർ 5- എല്ലാ വർഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വർഷം ഡോ. എം ലീലാവതി ടീച്ചർ മുഖ്യാതിഥിയായി. അധ്യാപകരും | |||
'''ക്ലാസ്സ് പി.ടി.എ''' | |||
ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പ്രവർത്തനം | |||
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദർശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങൾ ഇവയുടെ നിർമ്മാണവും |