Jump to content
സഹായം

"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:

<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School|
പേര്=സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക|
സ്ഥലപ്പേര്=കുമ്പളാംപൊയ്ക|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38043|
സ്ഥാപിതദിവസം=27|
സ്ഥാപിതമാസം=05|
സ്ഥാപിതവർഷം=1907|
സ്കൂൾ വിലാസം=കുമ്പളാംപൊയ്ക പി.ഒ, <br/>കുമ്പളാംപൊയ്ക|
പിൻ കോഡ്=689661|
സ്കൂൾ ഫോൺ=04735252510|
സ്കൂൾ ഇമെയിൽ=cmshskumplampoika@gmail.com|
ഉപ ജില്ല=പത്തനംതിട്ട|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  യ്പി/ -->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=178|
പെൺകുട്ടികളുടെ എണ്ണം=162|
വിദ്യാർത്ഥികളുടെ എണ്ണം=340|
അദ്ധ്യാപകരുടെ എണ്ണം=16|
പ്രധാന അദ്ധ്യാപകൻ= 1|
പി.ടി.ഏ. പ്രസിഡണ്ട്=വീനൊദ് കൊശീ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=5 |
സ്കൂൾ ചിത്രം=cmshskumplampoika.jpg|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കുമ്പളാംപൊയ്ക  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക''' .1907 ൽസ്കൂൾ'പ്രവർത്തനമാരംഭിച്ചു.''.. 1907-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== '''ചരിത്രം '''==

1907 മെയിൽ 12 വിദ്യാർത്ഥികളുമായി  ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1927-ൽ ഇതൊരു  മലയാളം  മിഡിൽ സ്കൂളായി. 1937-ൽ മലയാളം ഹൈസ്കൂളായും 1948-ൽ ഇംഗ്ലീഷ്  ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

സഹ്യാദ്രിയുടെ താഴ്വരയെന്ന് വിശേഷിപ്പിക്കാവുന്ന കുമ്പളാംപൊയ്ക പ്രദേശത്ത് ജനജീവിതം ആരംഭിക്കുന്നത് 1894-ാമാണ്ടിനോടടുത്താണ്. കാടുകളും താഴ്വരകളും,പൊയ്കകളും പ്രക‍‍ൃതി രമണീയമായ വനപ്രദേശങ്ങളും, ആന, കാട്ടുപോത്ത് , മാൻ, നരി, കുരങ്ങ്, പന്നി മുതലീയ വന്യജീവികളുടെ വിഹാരകേന്ദ്രവും ആയിരുന്നു ഈ നാട്. കുമ്പിൾ മരങ്ങളും, പൊയ്കകളും ഉള്ളതിനാലോ, കുംഭി ഉലാവുന്ന പൊയ്ക ആയതിനാലോ കുമ്പളാംപൊയ്ക എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. . അന്ന് മണ്ണാരക്കുളഞ്ഞിയിൽ നിന്ന് വടശ്ശരിക്കര, ചിറ്റാർ മുതലായ സ്ഥലങ്ങളിലേയ്ക്ക് ഈറ്റക്കാടുകളുടെ ഇ‍ടയിൽക്കൂടി ചെറിയ നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും  ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും  ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ ഒരു  കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്.  ഹൈസ്കൂളിന്  ഒരു സ്കൂൾ ബസ്സ് ഉണ്ട്.
 
സ്കൂളിൽ ഒരു  കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്.  ഹൈസ്കൂളിന്  ഒരു സ്കൂൾ ബസ്സ് ഉണ്ട്.

ക്ലാസ് മുറികൾ - 12
ക്ലാസ് മുറികൾ - 12
വരി 436: വരി 402:
=='''സ്കൂൾ ഫോട്ടോകൾ'''==
=='''സ്കൂൾ ഫോട്ടോകൾ'''==

==<big>'''വഴികാട്ടി'''</big>==
==<big>''''ദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
 
* പത്തനംതിട്ട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പത്തനംതിട്ടയ്ക്കും  വടശേീക്കരയ്ക്കും  മധ്യത്തിൽ  ശബരിമല റോഡിൽ സ്ഥിതിചെയ്യുന്നു.     
{{#multimaps:9.3213615,76.8053555|zoom=10}}
{{#multimaps:9.3213615,76.8053555|zoom=10}}

വരി 450: വരി 414:

* പത്തനംതിട്ട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പത്തനംതിട്ടയ്ക്കും വടശേീക്കരയ്ക്കും  മധ്യത്തിൽ  ശബരിമല റോഡിൽ സ്ഥിതിചെയ്യുന്നു.       
   
*
*
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426722" എന്ന താളിൽനിന്ന് ശേഖരിച്ചത്