"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
22:02, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022പ്രവർത്തനങ്ങൾ
('{{PHSchoolFrame/Pages}} =='''ഗൈഡ്സ്'''== കുട്ടികളിൽ നേതൃപാട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പ്രവർത്തനങ്ങൾ) |

വരി 7: | വരി 7: | ||
[[പ്രമാണം:Gui2_43065.JPG|thumb||right|ഗൈഡ്സ് യൂണിറ്റ്]] | [[പ്രമാണം:Gui2_43065.JPG|thumb||right|ഗൈഡ്സ് യൂണിറ്റ്]] | ||

=='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021''' == | |||
സെന്റ് ഫിലോമിനാസ് ഗൈഡ് കമ്പനിയിൽ രണ്ട് യൂണിറ്റുകളിലായി 64 ഗൈഡുകൾ അംഗങ്ങളായുണ്ട്.ഈ വർഷത്തെ പ്രവർത്തനങ്ങൾ കമ്പനിയിൽ നിന്ന് ആദ്യമായി രാജ്യപുരസ്കാർ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് പ്രാധാന്യം നൽകി ക്കൊണ്ടായിരുന്നു. കോവിഡ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ അംഗങ്ങളും അവർ സ്വന്തമായി തയ്യാറാക്കിയ 50 മാസ്കുകൾ ഗൈഡ് ക്യാപ്റ്റൻ മിനി എ, ജില്ല സെക്രട്ടറി ജോളി S K സാറിന് കൈമാറി. ഗൈഡുകൾ സ്വരൂപീകരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും ജില്ലാ ഭാരവാഹികളെ ഏൽപ്പിച്ചു. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ 'വീട്ടിലൊരു കൃഷിത്തോട്ടം' പദ്ധതിയിൽ എല്ലാ ഗൈഡുകളും സജീവമായി പങ്കെടുക്കുകയും അത് തുടരുകയും ചെയ്യുന്നു. ഇക്കാലയളവിൽ ഗൈഡ് ക്യാപ്റ്റൻ മാരായ മിനി ടീച്ചർ മേഴ്സി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗൈഡുകൾ ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുകയും അത് പരിശീലിക്കുകയും ചെയ്തു. കൂടാതെ ഗൈഡ് പ്രവർത്തനങ്ങളുടെ ഭാഗമായി 'പ്ലാസ്റ്റിക് ടൈഡ് ടർണേഴ്സ് ചലഞ്ച്, കേരള'യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകൾ പങ്കാളികളായി. 2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാലു മാസങ്ങളിലായി വീടും പരിസരവും മാലിന്യമുക്ത മാക്കുക, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ നിർമ്മാണം, പ്രാദേശിക നവ സമൂഹമാധ്യമങ്ങളിലൂടെ ബോധവൽക്കരണം നടത്തുക എന്നീ നാല് പ്രവർത്തന ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചു, സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കോവിഡ് നിയന്ത്രണ പരിശീലനത്തിന്റെ ഭാഗമായി ഗൈഡ്സ് 'ബേസിക്സ് ഓഫ് covid - 19' എന്ന ഓൺലൈൻ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടി. രാജ്യപുരസ്കാർ പരിശീലനത്തിന്റെ ഭാഗമായി ഗൈഡുകൾ, ഗൈഡ് ക്യാപ്റ്റൻ മിനി എ ടീച്ചറുടെ നേതൃത്വത്തിൽ ഗാഡ്ജറ്റുകളും താൽക്കാലിക ടെൻറ്റുകളും നിർമ്മിച്ചു. മാപ്പിങ് നിർമ്മാണവും ഉപയോഗവും, വിവിധതരം ഫയർ എസ്റ്റിംഗുഷേഴ്സ്, അവയുടെ പ്രവർത്തനരീതി എന്നീ വിഷയങ്ങളിൽ ഗൈഡ് ക്യാപ്റ്റൻ മേഴ്സി ടീച്ചർ കുട്ടികൾക്കു ക്ലാസുകൾ എടുത്തു. 2020 - '21 അധ്യയനവർഷത്തിൽ രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 12 ഗൈഡുകളും വിജയം കൈവരിച്ചു. | |||
=='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2019-2020''' == | =='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2019-2020''' == | ||
ഈ അധ്യയന വർഷം വളരെ പ്രചോദനപരമായ പ്രവർത്തനങ്ങളാണ് ഗൈഡുകൾ കാഴ്ച വച്ചത്. മെയ് മാസത്തിൽപുല്ലുവിള ഗവണ്മെന്റ്LPS-ൽ വച്ച് ത്രിദിന ക്യാമ്പ് നടത്തുക യുണ്ടായി. അവിടെ പള്ളം എന്ന ഗ്രാമത്തിൽ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു 30 വീടുകളിൽ തുണി സഞ്ചി നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. പ്രകൃതിയെഹരിതമയമാക്കുവാൻ വാഴ തോട്ടവും ഗൈഡുകൾ പരിപാലിച്ചു പോരുന്നു.യോഗാദിനം വളരെ നല്ല രീതിയിൽ ആചരിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ ഗൈഡുകൾ പങ്കെടുക്കുക യും ചെയ്തു. പ്രളയത്തിൽപ്പെട്ട വരെ സഹായിക്കുന്നതിനായി 3 carton അവശ്യസാധനങ്ങൾ ജില്ല ഹെഡ് ക്വാർട്ടഴ് സിൽ എത്തിക്കുവാനും സാധിച്ചു. അങ്ങനെ ഗൈഡ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമ മായി തന്നെ മുന്നോട്ടു പോകുന്നു. | ഈ അധ്യയന വർഷം വളരെ പ്രചോദനപരമായ പ്രവർത്തനങ്ങളാണ് ഗൈഡുകൾ കാഴ്ച വച്ചത്. മെയ് മാസത്തിൽപുല്ലുവിള ഗവണ്മെന്റ്LPS-ൽ വച്ച് ത്രിദിന ക്യാമ്പ് നടത്തുക യുണ്ടായി. അവിടെ പള്ളം എന്ന ഗ്രാമത്തിൽ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു 30 വീടുകളിൽ തുണി സഞ്ചി നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. പ്രകൃതിയെഹരിതമയമാക്കുവാൻ വാഴ തോട്ടവും ഗൈഡുകൾ പരിപാലിച്ചു പോരുന്നു.യോഗാദിനം വളരെ നല്ല രീതിയിൽ ആചരിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ ഗൈഡുകൾ പങ്കെടുക്കുക യും ചെയ്തു. പ്രളയത്തിൽപ്പെട്ട വരെ സഹായിക്കുന്നതിനായി 3 carton അവശ്യസാധനങ്ങൾ ജില്ല ഹെഡ് ക്വാർട്ടഴ് സിൽ എത്തിക്കുവാനും സാധിച്ചു. അങ്ങനെ ഗൈഡ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമ മായി തന്നെ മുന്നോട്ടു പോകുന്നു. |