"മിഴിവ് 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

713 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച വിവിധക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.
'''2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച''' വിവിധക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.


സാംസ്കാരിക-കാർഷിക-ശാസ്ത്ര-ഗണിതശാസ്ത്ര-സാങ്കേതികപ്രദർശനം


ചരിത്ര-ഭാഷാ-ചിത്ര പ്രദർശനം എന്നിവ മിഴിവിന്റെ ഭാഗമായി.
'''സാംസ്കാരിക-കാർഷിക-ശാസ്ത്ര-ഗണിതശാസ്ത്ര-സാങ്കേതികപ്രദർശനം'''
 
'''ചരിത്ര-ഭാഷാ-ചിത്ര പ്രദർശനം''' എന്നിവ മിഴിവിന്റെ ഭാഗമായി.
 
വിവിധ സ്ക്കൂളുകളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ മേളയിൽ പങ്കെടുത്തു.
 
വിദ്യാർത്ഥികളിൽ വിജ്ഞാനവും കൗതുകവും ഉണർത്തുന്നതും പരീക്ഷണ-നിരീക്ഷണ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതും ആയിരുന്നു മിഴിവ് 2019.


[[പ്രമാണം:32042-cms mizhiv.png|ലഘുചിത്രം]]
[[പ്രമാണം:32042-cms mizhiv.png|ലഘുചിത്രം]]
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423227" എന്ന താളിൽനിന്ന് ശേഖരിച്ചത്