"യു പി എസ്സ് അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,710 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
വിവരങ്ങൾ കൂട്ടിച്ചേർത്തു
(ചെ.) (കൂടുതൽ വിവരങ്ങൾ ചേർത്തു.)
(ചെ.) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 147: വരി 147:

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലകളിലെത്തിയവരാണ്. നമ്മുടെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ, തൃശൂർ അമല മെഡിക്കൽ സെന്ററിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. പവനൻ, ജപ്പാനിൽ ഇഞ്ചിനീയ റായി ജോലി ചെയ്യുന്ന ഡോ. പവിത്രൻ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം. ഡി. ക്ക് പഠിക്കുന്ന ഡോ.റോമി, മസ്ക്കറ്റിലെ സൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. സജീവ്, നെടുമങ്ങാട് ഗവ. ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാജൻ, കെ. എസ്. ഇ.ബി.യിൽ നിന്നു റിട്ടയർ ചെയ്ത് ഇഞ്ചിനീയർ ശ്രീ. അഹ്ദുൽ വഹാബ്, ഇഞ്ചിനീയർമാരായ ശ്രീ.സുഗതൻ, ഷംനാ ദ്, റിട്ട. പ്രൊഫസർമാരായ ശ്രീമതി തങ്കമണി( എസ്. എൻ. കോളജ്), ശ്രീമതി. രത്നാദേവി(എസ് എൻ കോളജ്) തുടങ്ങിയവർ അവരിൽ ചിലരാണ്.
മുല്ലക്കര രത്നാകരൻ (ബഹു. മുൻ കേരളകൃഷിവകുപ്പ് മന്ത്രി), ഡോക്ടർമാരായ പവനൻ, പവിത്രൻ, റോമി, സജീവ്, രവിച ന്ദ്രൻ, ശശീന്ദ്രൻ, രാജൻ, എഞ്ചിനീയർമാരായ അബ്ദുൾ വഹാ ബ്, എസ്. സുമം, സുഗതൻ, ഷംനാദ്, പ്രൊഫസർമാരായ തങ്ക മണി, രത്നാദേവി, പ്രഥമാധ്യാപികയായ കെ. വി. സുമ എന്നി വർ പൂർവവിദ്യാർഥികൾ.         

258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423169" എന്ന താളിൽനിന്ന് ശേഖരിച്ചത്