"സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 82: വരി 82:
വിദ്യാഭ്യാസപരമായും '''സാ തികമായും''' പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.  ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്.  കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്.  കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു.
വിദ്യാഭ്യാസപരമായും '''സാ തികമായും''' പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.  ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്.  കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്.  കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു.


സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നു.  ഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നു.  കോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.
<sub>സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നു.  ഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നു.  കോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.</sub>


== അക്കാദമിക പ്രവർത്തനങ്ങൾ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==
വരി 88: വരി 88:
* എസ്.ആർ.ജി.  
* എസ്.ആർ.ജി.  
* ലൈബ്രറി പ്രവർത്തനങ്ങൾ
* ലൈബ്രറി പ്രവർത്തനങ്ങൾ
* ദിനാചരണങ്ങൾ
* '''<u>ദിനാചരണങ്ങൾ</u>'''
** '''വായനാദിനം (ജൂൺ 19)'''
<blockquote>ഈ വർഷത്തെ (2021-22) വായനാ വാര പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.  രണ്ടു മുതൽ നാല് വരെയുള്ള കുട്ടികൾക്ക് വായനാ മത്സരം, കവി പരിചയം ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ചിത്ര രചനയും മത്സരയിനങ്ങളായി നടത്തി.  കൂടാതെ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി അഞ്ച് വാക്യങ്ങളിൽ കുറയാതെ സംസാരിക്കാനുള്ള അവസരം നൽകുകയുണ്ടായി.
 
'''<u>ചാന്ദ്രദിനം (ജൂലൈ 21)</u>'''
 
* 17/07/2021 - 21/07/2021 വരെയുള്ള ദിനങ്ങളിലായി ഓൺലൈനിലൂടെ ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചുു.
* വി.എസ്.എസ്.സി. യിലെ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ദേശീയ യുവ ശാസ്ത്രജ്ഞനും അവാർഡ് ജേതാവുമായ ഡോ. സി. വിനീതുമായി നമ്മുടെ വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി.  ഡിജിറ്റൽ ആൽബം, വീഡിയോ പ്രദർശനം, കുട്ടിക്കവിതാലാപനം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
 
'''<u>ഹിരോഷിമ നാഗസാക്കി ദിനാചരണം 2021 ആഗസ്റ്റ് (6-9)</u>'''
 
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഗസ്റ്റ് ആറ് മുതൽ ഒൻപത് വരെ തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു.  ഈ ദിനവുമായി ബന്ധപ്പെട്ട വീഡിയോകൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.  വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകൾ നിർമ്മിക്കുകയും അവയുടെ ചിത്രങ്ങളും വീഡിയോകളുമെടുത്ത് പ്രദർശിപ്പിക്കുകയും ചെയ്തു.  അതോടൊപ്പം യുദ്ധവിരുദ്ധ വാചകങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.  മത്സരയിനങ്ങളായി പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.
 
<u>'''സ്വാതന്ത്രദിനാഘോഷം 2021 ആഗസ്റ്റ് 15'''</u>
 
* സ്വാതന്ത്രദിനത്തിൻറെ എഴുപത്തി അഞ്ചാം വാർഷികം സമുചിതമായി സ്കൂൾ അങ്കണത്തിൽ ആഘോഷിക്കുകയുണ്ടായി.  ഇത്തവണത്തെ സ്വാതന്ത്രദിനാഘോഷത്തിൽ പ്രത്യേകിച്ച് ആതുര ശുശ്രൂഷ രംഗത്തെ തൻെറതായ വ്യക്തിമുദ്ര പതിച്ചുകൊണ്ട് കഴിഞ്ഞ രണ്ട് വർഷക്കാലം കോവിഡ് മുന്നണി പോരാളിയായി ജനസമൂഹത്തെ രക്ഷിച്ചുകൊണ്ടിരിക്കുന്ന ഡോ.ശ്രീജിത്ത്.ആർ.നെ ജോർജ്ജ് ഗോമസ് അച്ഛൻ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.  ക്വിസ് മത്സരം, പതാക നിർമ്മാണം, ദേശഭക്തിഗാനം, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, പതിപ്പ് നിർമ്മാണം എന്നീ മത്സരയിനങ്ങൾ കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു.  കെ.ജി. മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
 
'''<u>ഓണാഘോഷം 2021 (ആഗസ്റ്റ് 17)</u>'''
 
* ഓണവില്ല് എന്ന ശീർഷകത്തിൽ ഈ വർഷത്തെ ഓൺലൈൻ ഓണാഘോഷം നാടൻപാട്ട് കലാകാരനായ പുലിയൂർ ജയകുമാർ ഉദ്ഘാടനം ചെയ്തു.  ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ സ്കിറ്റ്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, ഓണക്കളി പരിചയപ്പെടുത്തൽ എന്നിവയുണ്ടായിരുന്നു.  മലയാളിമങ്ക കേരള ശ്രീമാൻ, പൂക്കളം ഒരുക്കൽ നാടൻ പാട്ട് എന്നിവ മത്സര ഇനങ്ങളായി സംഘടിപ്പിച്ചു.
 
'''<u>അദ്ധ്യാപക ദിനം 2021 (സെപ്റ്റംബർ 5)</u>'''
 
* ഈ വർഷത്തെ അദ്ധ്യാപക ദിനം കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു.  ആശംസാകാർഡ് നിർമ്മാണവും ഇംഗ്ലീഷ് പ്രസംഗമത്സരവും (വിഷയം : Teachers Day) എല്ലാ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ചു.
</blockquote>
* നിരന്തര വിലയിരുത്തൽ
* നിരന്തര വിലയിരുത്തൽ
* കലാ കായിക പ്രവൃത്തി പരിചയം
* കലാ കായിക പ്രവൃത്തി പരിചയം
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420723" എന്ന താളിൽനിന്ന് ശേഖരിച്ചത്